വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 24,24,168 പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്.
1,23,473 പേർ രോഗത്തേത്തുടർന്ന് മരണമടഞ്ഞു. 10,20,381 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗമുക്തി നേടാനായത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന 10 സംസ്ഥാനങ്ങളുടെ കണക്കുകൾ ഇങ്ങനെയാണ്.
രോഗബാധിതർ: ന്യൂയോർക്ക്- 4,12,636, കാലിഫോർണിയ- 1,90,598, ന്യൂജഴ്സി- 1,72,960, ഇല്ലിനോയിസ്- 1,37,825, ടെക്സസ്- 1,25,015, മസാച്യുസെറ്റ്സ്- 1,07,439, ഫ്ളോറിഡ- 1,03,503, പെൻസിൽവാനിയ- 87,284, മിഷിഗണ്‍- 68,197, ജോർജിയ- 67,678.
കോവിഡ് ബാധിച്ച് മരിച്ചവർ: ന്യൂയോർക്ക്- 31,314, കാലിഫോർണിയ- 5,633, ന്യൂജഴ്സി- 13,081, ഇല്ലിനോയിസ്- 6,707, ടെക്സസ്- 2,251, മസാച്യുസെറ്റ്സ്- 7,890, ഫ്ളോറിഡ- 3,240, പെൻസിൽവാനിയ- 6,527, മിഷിഗണ്‍- 6,109, ജോർജിയ- 2,688
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…