gnn24x7

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 24 ല​ക്ഷം ക​ട​ന്നു

0
185
gnn24x7

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 24 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 24,24,168 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

1,23,473 പേ​ർ രോ​ഗ​ത്തേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,20,381 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളുടെ ക​ണ​ക്കു​ക​ൾ ഇ​ങ്ങനെയാ​ണ്.

രോ​ഗ​ബാ​ധി​ത​ർ: ന്യൂ​യോ​ർ​ക്ക്- 4,12,636, കാ​ലി​ഫോ​ർ​ണി​യ- 1,90,598, ന്യൂ​ജ​ഴ്സി- 1,72,960, ഇ​ല്ലി​നോ​യി​സ്- 1,37,825, ടെ​ക്സ​സ്- 1,25,015, മ​സാ​ച്യു​സെ​റ്റ്സ്- 1,07,439, ഫ്ളോ​റി​ഡ- 1,03,503, പെ​ൻ​സി​ൽ​വാ​നി​യ- 87,284, മി​ഷി​ഗ​ണ്‍- 68,197, ജോ​ർ​ജി​യ- 67,678.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ: ന്യൂ​യോ​ർ​ക്ക്- 31,314, കാ​ലി​ഫോ​ർ​ണി​യ- 5,633, ന്യൂ​ജ​ഴ്സി- 13,081, ഇ​ല്ലി​നോ​യി​സ്- 6,707, ടെ​ക്സ​സ്- 2,251, മ​സാ​ച്യു​സെ​റ്റ്സ്- 7,890, ഫ്ളോ​റി​ഡ- 3,240, പെ​ൻ​സി​ൽ​വാ​നി​യ- 6,527, മി​ഷി​ഗ​ണ്‍- 6,109, ജോ​ർ​ജി​യ- 2,688

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here