ഡാളസ് : തുണ്ടിൽ പുത്തൻ വീട് തട്ടയിൽ പരേതരായ തുണ്ടിൽ മത്തായി തോമസിന്റെ മകൾ ഏലിയാമ്മ മാത്യു (ശാന്തമ്മ71 ) ഡാളസ്സിൽ അന്തരിച്ചു. പൊതുദർശനം ഇന്ന് വെള്ളിയാഴ്ചയും , സംസ്കാര ശുശ്രുഷ ശനിയാഴ്ചയും നടക്കും .മെസ്‌ക്വിറ്റ് ബ്രദറൻ അസംബ്ലി അംഗമാണ്
നല്ലത്തു എബ്രഹാം മാത്യുവിന്റെ (രാജു)ഭാര്യയാണ്.
മകൾ: ഷെറി- ഭർത്താവ് സുബി-
മകൻ :ഷോൺ- ഭാര്യ ആഷ്‌ലി-
മകൾ :ഷീന .
കൊച്ചു മക്കൾ ഗബ്രിയേൽ, ഈവ്‌ലിൻ, ലൂക്ക്, ലെവി, ലിഡിയ
സഹോദങ്ങൾ കാരുണ്ണിയ, സാറാമ്മ, ജോസ്, സിസിലി
Visitation:Friday, August 18, 2023,6:30 – 9:00pm (Central time)
Place :Sharon Fellowship Church of Dallas
Funeral Service:Saturday, August 19, 2023,9:00am – 12:30pm (Central time)
Sharon Fellowship Church of Dallas
Burial
Saturday, August 19, 2023,12:45 – 2:00pm (Central time)
New Hope Memorial Gardens
500 US Highway 80 E, Sunnyvale, TX 75182
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…