ജീമോൻ റാന്നി
ഹുസ്റ്റൻ :- ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസി.ഇസിഎച്ച് )ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 27നു ശനിയാഴ്ച വൈകിട്ടു 7 മണിക്ക് സെന്റ്.പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് ഹാളിൽ വെച്ചു നടത്തിയ യോഗത്തിൽ ഇന്റർനാഷണൽ ഫിലിം നിർമ്മാതാവും, ഫോട്ടോഗ്രാഫറും സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡീനുമായ ഡോ.ഷെയ്സൺ പി. ഔസഫിനെ ആദരിച്ചു.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ.ഐസക്.ബി.പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു ഉപഹാരം നൽകി.
യോഗത്തിൽ സെൻറ് .പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി വികാരി റവ.ഫാ ഡോ ബെന്നി ഫിലിപ്, റവ.ഫാ. ഡോ. ജോബി മാത്യു, റവ. ഫാ.ജോൺസൻ പുഞ്ചക്കോണം എന്നിവർ പങ്കെടുത്തു.
ഐസിഇസിഎച്ച് പ്രോഗ്രാം കോർഡിനേറ്റർ ഫാൻസി മോൾ പള്ളാത്ത്മഠം സ്വാഗതവും ൽ, ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പ്രകാശിപ്പിച്ചു.
പിആർഒ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടിനാൽ, റെജി കോട്ടയം, ഡോ. അന്ന ഫിലിപ്പ് ൽ, സിസ്റ്റർ ശാന്തി, എന്നിവർ ആശംസകൾ അറിയിച്ചു.
യോഗാനന്തരം ഷെയ്സൺ. പി .ഔസേഫ് നിർമ്മിച്ച സിനിമ ആയ വാഴ്ത്തപെട്ട സിസ്റ്റർ . റാണി മരിയയെ ആസ്പദമാക്കിയുള്ള ‘ഫേസ് ഓഫ് ഫേസ് ലെസ്‘ എന്ന സിനിമ പ്രദർശിപ്പിച്ചു. 2025 നവംബർ മാസം ഹുസ്റ്റനിൽ ഈ സിനിമ വീണ്ടും പ്രദർശിപ്പി ക്കാനുള്ള ക്രമീകരണം ചെയ്തു വരുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…