America

ജോസഫ് ജോൺ ഡാലസിൽ അന്തരിച്ചു

ഡാലസ്/ ആലുവ: ആലുവ യുസി കോളേജിൽ സമീപം പള്ളിക്കാമണ്ണിൽ റെക്സോനയിൽ  ജോസഫ് ജോൺ(80 ) ഡാളസിലെ റോലെറ്റിൽ  നിര്യാതനായി. അമേരിക്കയിലെ ആദ്യകാല പ്രവാസിയാണ് ജോസഫ് ജോൺ .

ഭാര്യ മോളി പണിക്കർ (കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ കുടുംബാംഗം)
മക്കൾ: നാൻസി, ലിൻസി
മരുമക്കൾ: അലക്സ് നൈനാൻ, അലക്സ് മാത്യു

പൊതുദർശനം :ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെ
സ്ഥലം:  ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ , ഡാളസ്
സംസ്കാര ശുശ്രൂഷ :ജൂൺ 16 വെള്ളിയാഴ്ച 1  മുതൽ 2:30 വരെ
സ്ഥലം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ ,ഡാളസ്
-തുടർന്നു  ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്കു :രാജൻ ഐസക് (214 793 6450 )
                                                  കോശി പണിക്കർ( 214 789 2883)

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

5 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

7 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

9 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

13 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

1 day ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

1 day ago