America

ലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ പ്രവാസികൾക്കു പ്രചോദനം: കേരള ട്രിബ്യുൻ ചെയർമാൻ -പി പി ചെറിയാൻ


ഡാളസ്/കൊട്ടാരക്കര :ലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ  പ്രവാസികൾക്കു  പ്രചോദനം  നൽകുമെന്ന് കേരള  ട്രിബ്യുൻ ചെയർമാനും ലോക കേരളാ  സഭാ മെമ്പറുമായ ഡോ.എം .കെ  ലൂക്കോസ് മന്നിയോട്ട് അഭിപ്രായപ്പെട്ടു .കഴിഞ്ഞ ലോക കേരളാ സഭയിൽ  ഞങ്ങൾ സർക്കാരിന് മുന്നിൽ വെച്ച  ഒന്നായിരുന്നു  വിവിധ  രാജ്യങ്ങളിൽ മേഖലാ സമ്മേളനങ്ങൾ. പ്രതിപക്ഷം  ആരോപിക്കുന്നത്  പോലെ  ഇപ്പോൾ എടുത്ത  തീരുമാനമല്ലാ ….  കേരളത്തിലെ  മലയാളികൾക്ക്  വേണ്ടിയല്ലാ   ലോക കേരള സഭ …. പ്രവാസി മലയാളികളുടെ  വിഷയങ്ങൾക്ക്  പരിഹാരം കാണുക .അവർക്കും അവരുടെ  തലമുറകൾക്കും  കേരളത്തിലെ ബന്ധം  നഷ്ട്ടപെടാതിരിക്കുക, അവരുടെ സ്വത്തുക്കൾക്ക്  സംരക്ഷണം  നല്കുക, പ്രവാസികൾക്ക്  ഇൻവെസ്റ്റ് ചെയ്യുവാൻ  വഴി ഒരുക്കുക,എന്നി  വിഷയങ്ങൾക്കാണ്  സഭ  മുൻഘടന  നല്കുന്നത് . കഴിഞ്ഞ ലോക  കേരളാ  സഭയിൽ  ഞാൻ തന്നേ  മുന്നോട്ടു  വെച്ച  ഒന്നായിരുന്നു  റിട്ടയര്മെന്റ് ഹോമുകൾ.  കേരളത്തെ  നാലു  റീജിയൻ ആയി  തിരിച്ചു  ആരംഭിക്കുക . പ്രാരംഭമായി  അഞ്ച് ഏക്കർ  സ്‌ഥലം  മാവേലിക്കരയിൽ  അനുവദിച്ചിരിന്നു …. ഇപ്പോൾ  കൊട്ടാരക്കരയിൽ  അതിമനോഹരമായ  ഗാർഡൻ ഓഫ്  ലൈഫ് എന്ന പേരിൽ അമേരിക്കൻ  മോഡലിൽ നിർമ്മാണം പൂർത്തിയായി  വരുന്നു . അമേരിക്കയിലേക്ക്  വരുന്ന  കേരളാ മുഖ്യ മന്ത്രി, മന്ത്രിമാർ എന്നിവർക്കു  ആശംസകൾ നേരുന്നതായും ഡോ.എം .കെ  ലൂക്കോസ് മന്നിയോട്ട് അറിയിച്ചു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

27 mins ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

8 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

22 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago