America

യോങ്കേഴ്സിൽ അന്തരിച്ച ജോർജ്ജ് ജോസഫിന്റെ പൊതുദർശനം ജൂലൈ 14ന് -പി പി ചെറിയാൻ

യോങ്കേഴ്‌സ് (ന്യൂയോര്ക്):  യോങ്കേഴ്സിൽ അന്തരിച്ച ജോർജ്ജ് ജോസഫിന്റെ  (പൊന്നച്ചൻ 64) പൊതുദർശനം ,
ജൂലൈ 14 വെള്ളിയാഴ്ചയും സംസ്കാര ശുശ്രൂഷ: ജൂലൈ 15 ശനിയാഴ്ചയും നടക്കും

പൊതു ദർശനം : ജൂലൈ 14 വെള്ളിയാഴ്ച 5.00-9.00 PM
സ്ഥലം :                 ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ, 1652, സെൻട്രൽ പാർക്ക് ഏവ് യോങ്കേഴ്‌സ്, N. Y. 10710

സംസ്കാര ശുശ്രൂഷ: ജൂലൈ 15 ശനിയാഴ്ച രാവിലെ 8.30 ന്
സ്ഥലം :സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്സ്, N. Y 10704

തുടർന്ന് സംസ്കാരം   11.00 മണിക്  മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്‌സൺ അവന്യൂ. ഹേസ്റ്റിംഗ്സ് ഹഡ്‌സൺ N.Y 10706
കൂടുതൽ വിവരങ്ങൾക്ക്
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

6 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

6 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

1 day ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

1 day ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

1 day ago