America

രാഹുൽ ഗാന്ധി വാഷിംഗ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്ക് സവാരി -പി പി ചെറിയാൻ


മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  യുഎസ് സന്ദർശന വേളയിൽ വാഷിംഗ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് 190 കിലോമീറ്റർ ട്രക്ക് സവാരി നടത്തി ഇന്ത്യൻ വംശജരായ ഡ്രൈവർമാരുമായി  സംഭാഷണത്തിൽ ഏർപ്പെട്ടു.
സിദ്ധു മൂസ് വാല മറ്റൊരു പഞ്ചാബിയായ രഞ്ജീത് ബാനിപാലിനൊപ്പം തൽജീന്ദർ ഗില്ലുമായി രാഹുൽ ചാറ്റ് ചെയ്യുന്നത് കാണാം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്ക് ഡ്രൈവർ തൽജീന്ദർ സിങ്ങിനൊപ്പമാണ്  ട്രക്ക് സവാരി നടത്തിയത്

തങ്ങളുടെ 190 കിലോമീറ്റർ നീണ്ട യാത്രയിൽ, ഇന്ത്യൻ, അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങൾ ഇരുവരും ചർച്ച ചെയ്തു,

190 കിലോമീറ്റർ നീണ്ട യാത്രയിൽ, ഇന്ത്യൻ, അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങൾ ഇരുവരും ചർച്ച ചെയ്തു, ഇന്ത്യയിലെ മുർത്തലിൽ നിന്ന് അംബാല വരെയും,  അംബാലയിൽ നിന്ന് ചണ്ഡീഗഢ് വരെയും , ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കും രാഹുൽ ഗാന്ധി  ട്രക്ക് സവാരികൾ നടത്തിയത്  അനുസ്മരിച്ചു.
ഡ്രൈവർമാരുടെ മനസ്സറിഞ്ഞാണ് അമേരിക്കൻ ട്രക്ക് നിർമ്മിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചതിന് ശേഷം, ഡ്രൈവർമാരുടെ സുഖസൗകര്യങ്ങൾക്കനുസരിച്ചു  ഇന്ത്യയിൽ ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടില്ലെന്ന് ഗാന്ധി പറഞ്ഞു. ഇന്ത്യൻ ട്രക്കുകളെ അപേക്ഷിച്ച് അമേരിക്കൻ ട്രക്കുകൾക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും സിംഗ് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago