ഫിലാഡൽഫിയ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ പതിമൂന്നാമത് ബൈനിൽ കോൺഫറൻസിന് 2023 ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂ ജേഴ്സിയിലുള്ള എപിഎ ഹോട്ടലിൽ തിരശ്ശീല ഉയരും ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് അവസാനിക്കുന്ന കോൺഫറൻസിന്റെ മെഗാ സ്പോൺസർ ആയി തോമാർ ഗ്രൂപ്പ് ഉടമ ശ്രീ തോമസ് മുട്ടയ്ക്കൽ കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷം ആദ്യമായി നടക്കുന്ന കോൺഫറൻസിനെ വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ ഹരി നമ്പൂതിരിയും പ്രസിഡന്റ് ഡോക്ടർ തങ്കം അരവിന്ദും ജനറൽ സെക്രട്ടറി ബിജു ചാക്കോയും കോൺഫ്രൻസ് ചെയർമാൻ തോമസ് മുട്ടയ്ക്കൽ കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി കോൺഫ്രൻസ് കോ ചെയർമാൻ റെനി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി തങ്ങൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി അവർ പറഞ്ഞു ബിസിനസ്സുകാരും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും സ്പോൺസേർസ് ആയി മുന്നോട്ടു വരുന്നതുകൊണ്ട് ഈ വർഷം മികച്ച രീതിയിൽ കോൺഫറൻസ് നടത്തുവാൻ സാധിക്കും എന്ന് സംഘാടകർ പറഞ്ഞു ഇനിയും കോൺഫറൻസിന്റെ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്തു തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു ഇന്ത്യയിൽ നിന്നും മിഡിലീസ്റ്റ് നിന്നും അനേകം ആളുകൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി അവർ അറിയിച്ചു കോൺഫറൻസിനെ സ്പോർട്സ് ഷിപ്പ് കൊണ്ട് സഹായിക്കുന്ന എല്ലാ എല്ലാവരോടുമുള്ള നന്ദി കോൺഫറൻസ് കമ്മിറ്റി അറിയിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…