ഫ്രാങ്ക്ഫുര്‍ട്ട്: ഏറെ താമസിയാതെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷന്‍ എത്തുമെന്ന നില വന്നതോടെ യു.എസ്. ബയോടെക്‌നോളജി കമ്പനിയായ മൊഡേണ കോവിഡ് വാക്‌സിന് വിലയിട്ടത് 1854 രൂപമുതല്‍ 2744 രൂപവരെ. അതായത് (25-37 യു.എസ്. ഡോളര്‍). ഇതെ നിരക്കിലാണ് അവര്‍ ലോകം മുഴുക്കെ വിതരണം ചെയ്യുന്നത് എന്നാണ് അറിഞ്ഞത്. എന്നാല്‍ വാങ്ങിക്കുന്ന എണ്ണത്തിനനുസരിച്ച് നിരക്കില്‍ മാറ്റം വരുമെന്നും കമ്പിനി സി.ഇ.ഒ സ്റ്റീഫെയിന്‍ ബാന്‍സല്‍ പ്രസ്താവിച്ചു.
എന്നാല്‍ ഈ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാവുന്നത് കുറച്ചു ബുദ്ധമുട്ടാണെന്നും നിരക്കില്‍ ഏകീകരണം നടത്തുവാന്‍ യൂറോപ്യന്‍ യൂണിയന്‍ യു.എസ്.മായി ചര്‍ച്ചകള്‍ നടത്തുവാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലൊക്കെ കൃത്യമായ തീരുമാനങ്ങള്‍ ലഭിക്കാതെ ഒരിക്കലും യു.എസ്. കരാറില്‍ ഏര്‍പ്പെടുകയില്ലെന്നും അതിന് ശേഷം മാത്രമെ വാക്‌സിനേഷന്‍ വിതരണം നടത്തുകയുള്ളൂ എന്നും അറിയിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…