Buzz News

ജയിഷ ഇ മുഹമ്മദ് തീവ്രവാദികള്‍ കുഴിച്ചെന്നു കരുതുന്ന തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സാംബ സെക്ടറില്‍ ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികള്‍ കുഴിച്ചെന്നു കരുതുന്ന വന്‍ തുരങ്കം ബി.എസ്.എഫ് കണ്ടെത്തി. സാംബാ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലേക്ക് ചേര്‍ന്നയിരുന്നു തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. വ്യാഴാഴ്ച നാഗ്രോട്ടയില്‍ ഇന്ത്യന്‍ ബി.എസ്.എഫുമായി തീവ്രവാദികള്‍ ഏറ്റുമുട്ടിയിരുന്നു. പാകിസ്താന്‍ ഈ തീവ്രവാദികളെ ഇതിലൂടെയാവണം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടത്തിവിട്ടത് എന്നാണ് ബി.എസ്.എഫ് അനുമാനിക്കുന്നത്.

ഏറ്റു മുട്ടലിന് ശേഷം ബി.എസ്.എഫ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഈ നാലു ജെ.എം. തീവ്രവാദികള്‍ കടന്നു വന്ന വഴികളെ കണ്ടെത്തുന്നതിനായി തീവ്ര ശ്രമം നടത്തിയതിന്റെ ഭാഗമായി വളരെയധികം കഷ്ടപ്പെടലുകള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേമാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്താന്റെ ചക്ബുര തസ്തികയില്‍ നിന്നും ആരംഭിക്കുന്ന തുരങ്ങമാണിതെന്നാണ് പോലീസ ഡയറക്ര്‍ ജനറല്‍ ദില്‍ബാഗ് സിങ് വെളിപ്പെടുത്തിയത്.

Newsdesk

Recent Posts

പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ജനുവരി മുതൽ ശരാശരി 15% വർധന

അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…

8 hours ago

ഈ വാരാന്ത്യം ‘Bethlehem Kudumba Unit’ കാണാം വെറും €4-ന്!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…

10 hours ago

അയർലണ്ടിൽ സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ; വെറും €4-ന് സിനിമ കാണാം!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…

11 hours ago

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

1 day ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

1 day ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

1 day ago