കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി

4 years ago

തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ, കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കു‍ന്ന സാഹചര്യമുണ്ടാകുമെന്നും അവയെ ഭക്ഷണത്തിനായി മുഖ്യമായും ആശ്രയിക്കുന്ന…

ഫൈൻഡ് മി ഔട്ട്‌ – എം സി ടാലന്റ് കണ്ടസ്റ്റ്

4 years ago

അവതരണം എന്നത് ഒരു കലയായി നിങ്ങൾ കാണുന്നുണ്ടോ? ഒരു പരിപാടിയുടെ വലിപ്പമൊ ചെറുപ്പമൊ നോക്കാതെ ആ അരങ്ങിനെയും അതിന്റെ സദാസിനെയും കൈയിൽ എടുക്കാൻ നിങ്ങളുടെ വാക്ചാദുര്യത്തിന് ആവുമോ? സ്റ്റേജ്…

രേഷ്മയ്ക്ക് ജാമ്യം; രണ്ടാഴ്ച പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്

4 years ago

കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവ് നിജിൽ ദാസ് ഒളിച്ചു താമസിച്ച വീടിന്റെ ഉടമയുടെ ഭാര്യ പി.എം.രേഷ്മയ്ക്ക് ജാമ്യം. രണ്ടാഴ്ച പിണറായി– ന്യൂമാഹി…

ഷഫീഖിൻ്റെ സന്തോഷം ആരംഭിച്ചു

4 years ago

മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷഫീഖിൻ്റെ സന്തോഷം - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു.അനൂപ് പന്തളം…

ഇന്ത്യക്കാര്‍ക്ക് യുഎയില്‍ ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് ഇനി യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം

4 years ago

ന്യൂഡല്‍ഹി: യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ്…

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു

4 years ago

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ…

കുപ്പിയെറിഞ്ഞ സഹയാത്രികെന്റെ മുഖം ഇടിച്ച് പഞ്ചറാക്കി മൈക്ക് ടൈസണ്‍

4 years ago

വാഷിങ്ടണ്‍: വിമാനത്തില്‍ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്ന സഹയാത്രികെന്റെ മുഖം ഇടിച്ച് പഞ്ചറാക്കി മുന്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ മൈക്ക് ടൈസണ്‍. ജെറ്റ്ബ്ലൂ വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന്…

യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വർദ്ധിച്ചു

4 years ago

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാനാവുന്നതിലും മുകളിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ടിക്കറ്റുനിരക്ക് 40 മുതല്‍ 60 ശതമാനംവരെ ഉയര്‍ന്നതായി എയര്‍ലൈന്‍ മേധാവികളും…

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അംഗീകാരം

4 years ago

ന്യൂഡല്‍ഹി: കേരളത്തില്‍ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പി…

ഇന്ത്യൻ നിയമത്തെ വെട്ടിക്കാനായി ബ്രിട്ടനെ ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്യില്ല; വിജയ് മല്യയെയും നീരവ് മോദിയെയും വിചാരണയ്ക്കായി മടക്കിയയയ്ക്കും: ബോറിസ് ജോൺസൺ

4 years ago

ന്യൂ‍‍ഡൽഹി: ബാങ്ക് വായ്പത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് ബ്രിട്ടനിൽ കഴിയുന്ന വിജയ് മല്യയെയും നീരവ് മോദിയെയും വിചാരണയ്ക്കായി മടക്കിയയയ്ക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.…