സ്വർണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം

6 years ago

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ്…

കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരം; ​ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

6 years ago

ജനീവ: കൊവിഡ്-19 വൈറസ് പടർന്ന് പിടിക്കുമ്പോൾ കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ…

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു:സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടി

6 years ago

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടിയായി. ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനായി. സ്വാസിക വിജയ്…

ലൈഫ് മിഷന്‍ തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി

6 years ago

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി…

മദ്യപന്‍ എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി:അടുത്തദിവസം മരിച്ച നിലയില്‍ കാണപ്പെട്ടു

6 years ago

നോയിഡ: മദ്യപനായ ഒരാള്‍ മദ്യപിച്ചശേഷം എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി. അടുത്ത ദിവസം കാലത്ത് അയാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന നോയിഡ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ…

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം പരാജയം

6 years ago

വാഷിംഗ്ടണ്‍: പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരിരുന്നു. എന്നാല്‍ പരീക്ഷണത്തിന് സ്വീകരിച്ചവരില്‍ ഒരാളുടെ…

ഐ.പി.എല്‍ 2020; ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ

6 years ago

ജയ്പൂര്‍: ഐ.പി.എല്‍ മത്സരവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള 14 പേരാണ് പിടിയിലായത്. പ്രാദേശിക പൊലീസും എടിഎസ്…

ഹാഥ്രസ് കേസ്; യു പി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈകോടതി

6 years ago

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത്‌ പെണ്‍ക്കുട്ടി കൂട്ടബാലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം…

കുവൈറ്റിൽ ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിക്ക് നേരെ സ്‌പോൺസറുടെ ആക്രമം

6 years ago

കുവൈത്ത്: കുവൈറ്റിൽ ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിക്ക് നേരെ ആക്രമം. സ്പോൺസർ ആണ് ജോലിക്കാരിക്ക് നേരെ രണ്ട് തവണ വെടിയുതിർത്തത്. മുപ്പതിനോടടുത്ത് പ്രായമുള്ള യുവതിയെയാണ് ആക്രമിച്ചത്. ഇതുവരെ ഇവരെ…

ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ആളില്ല : അഞ്ച്മാസമായി അഡി.ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു

6 years ago

തിരുവനന്തപുരം: കോവിഡ് പടര്‍ന്നു പിടിച്ച് രാജ്യവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുമാസക്കാലമായി കേരളത്തിലെ ആരോഗ്യവുകപ്പിന്റെ തലപ്പത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആരും…