കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സിനിമാ പ്രവര്‍ത്തകരാണ്. മറ്റ് എല്ലാ മേഖലകളും കുറച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും സിനിമാ മേഖലകള്‍ ഒട്ടുമിക്കവാറും ഇപ്പോഴും നിശ്ചലം…
സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു…
മക്ക: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലമായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം വീണ്ടും പുനഃരാരംഭിക്കുന്നു. ആറുമാസത്തെ ഇളവേളയ്ക്ക് ശേഷമാണ് സൗദി അറേബ്യ ഈ തിരുമാനം പ്രാബല്യത്തില്‍ വരുത്തി അനുമതി…
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം…
കൊച്ചി: നാവിക സേനയുടെ പവര്‍ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ കൊച്ചിയില്‍ അന്തരിച്ചു. ഇന്നലെ പരിശീലന പറക്കലിനിടയിലാണ് ഗ്ലൈഡര്‍ തോപ്പുംപടി പാലത്തിന് സമീപം തകര്‍ന്നു വീണത്. ഉത്തരാഖണ്ഡ്…
ബാംഗ്ലൂർ : മിക്ക നടിമാരും മോഡലുകളും തങ്ങളുടെ ശരീര സംരക്ഷണത്തിന്റെ ഭാഗമായി പലവിധ ഡയറ്റുകൾ ശീലിക്കാറുണ്ട്. യൂട്യൂബ് വീഡിയോകൾ കണ്ട് അത്തരം ഡയറ്റുകൾ പിന്തുടർന്നു വരുന്ന പൊതുജനങ്ങളെയും…
ഡബ്ലിന്‍: ഡബ്ലിനിലെ ബസ് സര്‍വ്വീസുകളിലേക്ക് എഞ്ചിനീയറിംഗ് ഓപ്പറേറ്റീവ്‌സിനെ നിയമിക്കുന്നു. ഇതൊരു സ്ഥിരനിയമനമാണെന്ന് വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. പൊതുഗതാഗത വകുപ്പിന്റെ ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ എഞ്ചീയറിംഗ് കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കുവാനുള്ള യോഗ്യത.…
Drawing life in colours is a blessing only for those who are immersed in spiritual art life. So are every…
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വീണ്ടും കോവിസ് രോഗികൾ 8000 കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴുള്ള ശരാശരി കോവിഡ് ബാധിതരുടെ എണ്ണം ഏഴായിരത്തിനും എട്ടായിരത്തിനും ഇടയിൽ ആണ് .…
ഇടുക്കി: ജീവിതാനുഭവങ്ങളും നാട്ടറിവുകളും പുതുതലമുറയ്ക്ക് പകര്‍ന്നുകൊണ്ട് കേരളത്തില്‍ പേരെടുക്കുകയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള കാഞ്ഞാര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന 'കമലമ്മ രാഘവന്‍' എന്ന ഒരു മുത്തശ്ശി.…