ഉത്തർപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു

6 years ago

ലക്നൗ: ഉത്തർപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു. പുലർച്ചെ മൂന്ന് മണിക്ക് തൊഴിലാളികൽ സഞ്ചരിക്കുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രാജസ്ഥാനിൽ നിന്ന്…

‘ദി ഫ്രണ്ട്ലൈൻ’ ഹ്രസ്വചിത്രം മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഒരു സമർപ്പണം

6 years ago

ഡബ്ലിൻ: അയർലൻഡ് മലയാളി സലിൻ ശ്രീനിവാസിന്റെ തിരക്കഥയിൽ  ഡാലസ് ഭരതകല തീയറ്റേഴ്സ്‌ നിർമ്മിച്ച്‌ ഹരിദാസ് തങ്കപ്പൻ സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം 'ദി ഫ്രണ്ട്ലൈൻ' മെയ് 12  നഴ്‌സസ്…

മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന സൂം കോളിലൂടെ ഊബർ പിരിച്ചുവിട്ടത് 35,00 തൊഴിലാളികളെ

6 years ago

മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന സൂം കോളിലൂടെ ഊബർ പിരിച്ചുവിട്ടത് 35,00 തൊഴിലാളികളെ. ഊബർ കസ്റ്റമർ സർവീസ് മേധാവി റഫിൻ ഷവലേ നേരിട്ട് വിളിച്ചാണ് ജീവനക്കാരെ…

ആരോഗ്യമന്ത്രി കെ. കെ. ശൈലജയെ ‘റോക്സ്റ്റാർ’ എന്നു വിശേഷിപ്പിച്ച് പ്രമുഖ ബ്രട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’

6 years ago

കേരളത്തിന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ മുത്താന്നെങ്കിൽ പ്രമുഖ ബ്രട്ടീഷ് മാധ്യമത്തിന് 'റോക്സ്റ്റാർ' ആണ്.  അതെ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ. കെ. ശൈലജയെ 'റോക്സ്റ്റാർ' എന്നാണ്…

ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന് ട്രംപ്

6 years ago

വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യു.എസും…

പാചകക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ

6 years ago

ന്യൂഡൽഹി: പാചകക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ പ്രവേശിച്ചു. മുൻകരുതൽ എന്ന നിലയിലാണ് സ്വയം ക്വാറന്റീൻ സ്വീകരിച്ചത്. കഴിഞ്ഞ മെയ് 7…

യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസിനു അവസരമൊരുക്കി ഇന്ത്യന്‍ സൈന്യം

6 years ago

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസിനു അവസരമൊരുക്കി ഇന്ത്യന്‍ സൈന്യം.  വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജവാന്മാരായും ഓഫീസര്‍മാരായും സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. …

വിജയ്മല്യയ്ക്ക് യുകെ ഹൈക്കോടതിയിൽനിന്നും വീണ്ടും തിരിച്ചടി

6 years ago

ലണ്ടന്‍/ന്യൂദല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള വഴിയൊരുങ്ങുന്നു. മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ്…

കെ.എം ഷാജി എംഎല്‍എക്കെതിരെയുള്ള കോഴ ആരോപണ കേസിൽ പരാതിക്കാരൻ മൊഴി നൽകി

6 years ago

കണ്ണൂര്‍: കെ.എം ഷാജി എംഎല്‍എക്കെതിരെയുള്ള കോഴ ആരോപണ കേസിൽ പരാതിക്കാരൻ മൊഴി നൽകി.  ഹയർ സെക്കന്‍ഡറി ബാച്ച്‌ അനുവദിക്കുന്നതിനായി അഴീക്കോട് എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25…

ദൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്ത് പുലർച്ചെ അഞ്ചുമണിക്ക് എത്തി; യാത്രക്കാരിൽ ഏഴ് പേർക്ക് കൊവി‍ഡ് ലക്ഷണം

6 years ago

തിരുവനന്തപുരം: ന്യൂദൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട രാജധാനി സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. പുലർച്ചെ അഞ്ചുമണി കഴിഞ്ഞാണ് ട്രെയിൻ തലസ്ഥാനത്ത് എത്തിയത്. 400 പേരാണ് തിരുവനന്തപുരത്ത്…