കൊവിഡ്-19 നെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ഡോ. മാര്‍ക് മല്ലിഗന്‍. ‘വര്‍ഷങ്ങളെടുത്ത്…
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കൊവിഡ് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസള്‍ട്ട് ഉള്ളവരെ…
തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിൽ ആദ്യ ദിവസമായ ഇന്ന് രണ്ടു വിമാനങ്ങളിലായി 368 പേർ എത്തും. അബുദാബി-കൊച്ചി വിമാനത്തിൽ 179 പേരും, ദുബായ്-കോഴിക്കോട് വിമാനത്തിൽ 189 പേരുമാണ് എത്തുന്നത്.…
ലണ്ടൻ: കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പ്രിസ്റ്റണിൽ താമസിക്കുന്ന സണ്ണി ജോൺ (68) ആണ് ഇന്നലെ രാത്രി മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു. പ്രിസ്റ്റണിലെ…
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 52,000 കടന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വൈറസ് ബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര…
വിശാഖ പട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്. നിരവധിപേര്‍ ബോധരഹിതരായെന്നാണ്…
വാഷിംഗ്‌ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന നേരത്തെയുള്ള തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ട്രംപ്. മാസ്‌ക്നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിക്കുന്ന വേളയിലാണ് മാസ്‌ക് ധരിക്കാന്‍ ട്രംപ് വിസമ്മതിച്ചത്.... !! ഫീനിക്സിലെ മാസ്‌ക് നിർമാണ…
കോട്ടയം: കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ്…
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ആയി ഉപയോഗിക്കാന്‍ നിര്‍ദേശിച്ച ആരോഗ്യ സേതു ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഇനി ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ താനെ…
കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ പെനിസല്‍വാനിയയില്‍ വെച്ച് കൊല്ലപ്പെട്ടു. ഡോ. ബിങ് ല്യു (37) ആണ് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച…