വാഷിംഗ്ടണ്‍: നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ ഞായറാഴ്ച പറഞ്ഞു. ‘വുഹാനിലെ…
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കോവിഡ് ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള നടപടിയ്ക്ക് തുടക്കമാവുകയാണ്. ഇതനുസരിച്ച് ആദ്യ സംഘമെത്തുക മാലിദ്വീപില്‍നിന്നാണ്. ഇന്ത്യയിലേക്കുള്ള ആദ്യ പ്രവാസി…
ന്യൂദൽഹി: ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്…
ന്യൂദൽഹി: രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ്…
കോവിഡ് -19 എന്ന മഹാമാരിയുടെ പിടിയിലമരുകയാണ് ലോകം. വൈറസിനെ തുരത്താന്‍ വാക്സിന്‍ കണ്ടെത്താനാകാതെ ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍ കുഴങ്ങുമ്പോള്‍ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 35,56000വും കടന്ന് മുന്നോട്ട്…
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. റെഡ് ഉൾപ്പെടെ എല്ലാ സോണുകളിലും ബാങ്കുകള്‍ തുറക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. അതേസമയം…
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ തമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. അതിഥി തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.നിധിന്‍ (35 വയസ്),അശ്വിന്‍(29 വയസ്),ബേസില്‍ ജോര്‍ജ്…
ദുബായ്: യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു. 52കാരനായ കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്.അൽ ബഹറ ആശുപത്രിയിൽ ചികിത്സയലിരിക്കെയായിരുന്നു കമാലൂദ്ദീന്റെ മരണം. തിരൂർ സ്വദേശിയായ സെെതലിവിക്കുട്ടി…
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യന്‍…
ന്യൂദല്‍ഹി: ഞായറാഴ്ച 2,487 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 40,263 ആയി. 28,070 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,887 പേര്‍ക്ക് രോഗം…