കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനമായി. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും…

കോവിഡ് 19; രോഗികള്‍ക്ക് വേണ്ടി കേന്ദ്രസര്‍വകലാശാല കെട്ടിടം ഐസോലേഷന്‍ വാര്‍ഡാക്കി ഡിവൈ എഫ് ഐ

6 years ago

കാസര്‍കോട്: കോവിഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും, രോഗികളുടെ എണ്ണം അനു ദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു, അവര്‍ക്കാവശ്യമായ…

മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത

6 years ago

ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത. തിങ്കളാഴ്ച വൈകീട്ട് ഭോപാലില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ശിവ്‌രാജ് സിംഗ് ചൗഹാനെ നേതാവായി തെരഞ്ഞെടുക്കും. വൈകുന്നേരം ആറുമണിക്കാണ്…

അറുപത്തിയാറ് ദിവസം നീണ്ടു നിന്ന പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ച് ‘ഷഹീൻബാഗി’ലെ പ്രതിഷേധക്കാർ വീടുകളിലേക്ക്

6 years ago

ലക്നൗ: അറുപത്തിയാറ് ദിവസം നീണ്ടു നിന്ന പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ച് അവർ വീടുകളിലേക്ക് മടങ്ങി. ലക്നൗവിലെ ഷഹീൻബാഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗാന്ധാഘറിലെ പ്രതിഷേധ വേദിയിൽ നിന്ന് ഇന്ന്…

‘മീടു’ ആരോപണത്തെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹാര്‍വേ വെയ്ന്‍സ്റ്റെയ്‌ന് കൊവിഡ് 19

6 years ago

വാഷിംഗ്ടണ്‍: ‘മീടു’ ആരോപണത്തെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹാര്‍വേ വെയ്ന്‍സ്റ്റെയ്‌ന് കൊവിഡ് 19 സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. ഹോളിവുഡ് നിര്‍മാതാവായ വെയ്ന്‍സ്‌റ്റെയ്ന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുകയാണ്.…

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു

6 years ago

തിരുവനന്തപുരം: ഒടുവിൽ സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോഴും ബാറുകൾ അടയ്ക്കാത്തതിനെതിരെ പലഭാഗങ്ങളിലും നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു.…

കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാരിന് സഹായവുമായി ഷവോമി

6 years ago

മുംബൈ: കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാരിന് സഹായവുമായി ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഷവോമി. സര്‍ക്കാരിനും ആശുപത്രികള്‍ക്കും ഒരുലക്ഷം എന്‍95 മാസ്‌കുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. കര്‍ണാടക, ദല്‍ഹി,…

കോവിഡ്; ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്

6 years ago

കോവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തില്‍ നിന്നുള്ള പരിഭ്രാന്തി സമ്പദ്ഘടനകളേയും ബിസിനസ്…

കോവിഡ് 19; കേരള ഹൈക്കോടതി നാളെ മുതൽ ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനം

6 years ago

കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതി നാളെ മുതൽ ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനം. അടിയന്തര പ്രധാന്യമുള്ള കേസുകൾക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.…

ജർമനിയിൽ കോവിഡ് 19; പൂർണ്ണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മെർക്കൽ

6 years ago

ബർലിൻ: ജർമനിയിൽ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് പൂർണ്ണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മെർക്കൽ രംഗത്ത്. ഇന്നലെ വൈകിട്ട് മാധ്യമ പ്രവർത്തകരുടെ മുമ്പിൽ…