കൊറോണ വൈറസ്; മഹാരാഷ്ട്രയിലുള്ള ഫാക്ടറി അടച്ചിടാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്

6 years ago

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലുള്ള ഫാക്ടറി അടച്ചിടാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്. പശ്ചിമ മഹാരാഷ്ട്രയിലെ ഫാക്ടറി അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ്…

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി

6 years ago

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു…

കൊറോണ; പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും ഗുരുവായൂരിലേയും ദർശനം താൽക്കാലികമായി നിർത്തി വച്ചു

6 years ago

തിരുവനന്തപുരം: ചൈനയിലെ  വുഹാനിൽ നിന്നും  ലോകരാജ്യങ്ങളിൽ  പടർന്നു പന്തലിച്ച കൊറോണ (Covid 19) ഇപ്പോൾ  കേരളത്തേയും വിടാതെ  പിടിച്ചിരിക്കുകയാണ്. ഇന്നലെ 12 പേർക്കാണ് കേരളത്തിൽ കൊറോണ  പിടിച്ചിരിക്കുന്നത്. കാസർഗോഡ് 6…

ഗായിക കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് രാഷ്ട്രപതിയെയും കണ്ടു; പൊതുപരിപാടികള്‍ ഒഴിവാക്കി രാംനാഥ് കോവിന്ദ്

6 years ago

ന്യൂദല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തവരിലും അവരുമായി ബന്ധപ്പെട്ടവരിലും നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവരില്‍ രാജസ്ഥാന്‍ മുന്‍…

നിങ്ങളുടെ blood group ഏതാണ്? കൊറോണ വൈറസ് രക്ത ഗ്രൂപ്പ് നോക്കി ആക്രമണം നടത്തുന്നു എന്ന് റിപ്പോർട്ട്

6 years ago

നിങ്ങളുടെ  blood group ഏതാണ് ? റിപ്പോർട്ടുകളുടെ  അടിസ്ഥാനത്തിൽ കൊറോണ വൈറസ് രക്ത ഗ്രൂപ്പ്  നോക്കി ആക്രമണം നടത്തുന്നു എന്നാണ്. ഇത്  നിങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടി പറയുന്നതല്ല  കേട്ടോ ഇത്…

യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു; ഇറ്റലിയില്‍ മരണസംഖ്യ 4000 കടന്നു

6 years ago

ദുബൈ: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ ആദ്യ മരണമാണിത്. യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് യു.എ.ഇ…

പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന് സൗകര്യമൊരുക്കി മേരിലാന്റ് വൈദികന്‍ – പി പി ചെറിയാന്‍

6 years ago

മേരിലാന്റ്: കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുന്ന ഇടവക ജനങ്ങള്‍ക്ക് പളളിയില്‍ വരുന്നതിനുള്ള അവസരം ലഭിക്കാത്തതിനാല്‍ നോമ്പുകാല ഘട്ടത്തില്‍ കാത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ പാവനവും, കടമയുമായി…

എച്ച്1 ബി വീസാ അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി സര്‍വ്വെ – പി പി ചെറിയാന്‍

6 years ago

വാഷിങ്ടന്‍ ഡിസി: 2019 സാമ്പത്തിക വര്‍ഷം എച്ച്1 ബി വീസക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി യുഎസ് ഇമ്മിഗ്രേഷന്‍ സര്‍വീസിനെ ഉദ്ധരിച്ചു നാഷനല്‍ ഫൗണ്ടേഷന്‍ ഓഫ് അമേരിക്കന്‍…

കാലിഫോര്‍ണിയായിലെ 40 മില്യണ്‍ ജനങ്ങള്‍ വീട്ടില്‍ കഴിയണമെന്ന് ഗവര്‍ണ്ണര്‍ ഉത്തരവിട്ടു – പി പി ചെറിയാന്‍

6 years ago

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ വീട്ടില്‍ തന്നെ കഴിയണമെന്ന് ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസം മാര്‍ച്ച് 19 വ്യാഴാഴ്ച വൈകീട്ട് ഉത്തരവിട്ടു. ഉത്തരവ്…

കോവിഡ്–19; യുഎഇയിൽ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും

6 years ago

ദുബായ്: കോവിഡ്–19 ബാധയുള്ളവർ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും ചുമത്തുമെന്നും‌ അധികൃതർ വ്യക്തമാക്കി. അഞ്ച് വർഷം തടവും അരലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെ…