കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷയിലെ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം

6 years ago

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷയിലെ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. പദ്ധതികള്‍ നടപ്പാക്കുന്നതിലെ മികവിലാണ് കേരളം പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം…

കൊറോണ; ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം

6 years ago

തിരുവനന്തപുരം: കൊറോണ രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍…

പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

6 years ago

ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ 2020- 21 വര്‍ഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രായലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പട്ടികയിലാണ്…

വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

6 years ago

ന്യൂഡല്‍ഹി: വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിതരിലേറെയും. ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍നിന്ന് ഇറാനില്‍ എത്തിയ…

രാജിവെച്ച 22 വിമത എം.എല്‍.എമാരും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്

6 years ago

ന്യൂദല്‍ഹി: രാജിവെച്ച 22 വിമത എം.എല്‍.എമാരും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്. പണവും മസില്‍പവറും ഉപയോഗിച്ച് ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ…

കൊറോണ വൈറസ്‌; കുറുപ്പടിയില്ലെതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ്‌ ബാധ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. അവധിയിലുള്ള ഡോക്റ്റര്‍ മാര്‍ അടക്കമുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ അടിയന്തരമായി…

കെ ജി എഫ് ചാപ്റ്റർ 2 , 2020 ഒക്ടോബർ 23ന് തിയേറ്ററില്‍

6 years ago

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ കെ ജി എഫ് ചാപ്റ്റര്‍ 1 ന്റെ…

ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

6 years ago

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ഒമര്‍ അബ്ദുള്ളയെ വിട്ടയാക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ‘ഒമര്‍…

ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

6 years ago

ന്യൂദല്‍ഹി: കേരളമുള്‍പ്പെടെയുള്ള  സംസ്ഥാനങ്ങളിലെ ഫോണ്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം അപകടമാണെന്ന മുന്നറിയിപ്പുമായി ടെലികോം കമ്പനികള്‍.…

മെയ് 24 ന് നടത്താനിരുന്ന ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് നീട്ടിവെച്ചു

6 years ago

കൊവിഡ് 19 ആഗോളതലത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് നീട്ടിവെച്ചു. ഫ്രഞ്ച് ടെന്നിസ് ഫെഡറേഷനാണ് തീരുമാനമെടുത്തത്. മെയ് 24നായിരുന്നു നേരത്തെ തീരുമാനിച്ച പ്രകാരം ഫ്രഞ്ച്…