വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു. കൊറോണ ബാധയുടെ സാഹചര്യത്തില്‍ തകര്‍ന്ന എയര്‍ലൈന്‍സ് അടക്കമുള്ള വ്യവസായങ്ങളെ സഹായിക്കും…
മസ്കറ്റ്: ഭര്‍ത്താവിന്റെ മൃതദേഹം വിമാനത്തിലുണ്ടെന്നറിയാതെ ഭാര്യയുടെ യാത്ര! ആറു മാസം മുന്‍പായിരുന്നു കണ്ണൂർ ചുഴലി കുന്നുംപുറത്ത് പുതിയപുരയിൽ മുഹമ്മദ് സഹീറിന്റെയും ഷിഫാനയുടെയും വിവാഹം. വിവാഹ ശേഷം മനോഹരമായ…
കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ റിയാലിറ്റി ഷോ താരം രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒന്നാം പ്രതിയാണ് രജിത്. ആറ്റിങ്ങലെ…
പാരിസ്: കൊറോണ ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം ഏഴായിരം പിന്നിട്ടിരിക്കുകയാണ്.വൈറസ് ബാധിച്ചവരുടെ എണ്ണവും ഉയരുകയാണ്. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികിത്സയിലുള്ളത്.ചൈനയില്‍ മരണ സംഖ്യ 3,213…
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് നിരീക്ഷണത്തില്‍!! മാര്‍ച്ച് 14ന് ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ച മുരളീധരന് സ്വയം ക്വാറന്റ്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ശ്രീചിത്ര ആശുപതിയിലെ ഡോക്ടര്‍ക്ക് കൊറോണ…
മുംബൈ: കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ നുന്നുള്ള 64 കരനായ രോഗിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ വെച്ചാണ് മരണം.…
ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള 10 നഗരങ്ങളുടെ പട്ടികയില്‍ ആറും ഇന്ത്യന്‍ നഗരങ്ങള്‍. എക്യൂഎയര് പുറത്തുവിട്ട വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം. അന്തരീക്ഷ മലിനീകരണം…
ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡറുകള്‍ കൂടിയെന്ന് ആമസോണ്‍. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാലാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയിരിക്കുന്നത്. ഇത്രയും ഓര്‍ഡറുകള്‍…
അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാജിക്കത്ത് നല്കിയ ഗുജറാത്തിലെ അഞ്ച് എംഎൽഎമാരെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. സോമഭായ് പട്ടേൽ, ജെ.വി. കകഡിയ, പ്രദ്യൂമൻസിംഗ് ജഡേജ, പ്രവീൻ മാരു, മംഗൽ…
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ കോച്ച് ഫ്രാന്‍സിസ്കോ ഗാര്‍ഷ്യ കൊവിഡ് 19 ബാധിച്ച് മരിച്ചു. 21കാരനായ ഗാര്‍ഷ്യ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണെന്നാണ് കരുതപ്പെടുന്നത്.…