കൊറോണ വൈറസ്; അമേരിക്കയില്‍ മരണം 19 കവിഞ്ഞു

6 years ago

ന്യുയോര്‍ക്ക്: കൊറോണ വൈറസ് (Covid19) ലോകമെമ്പാടും പടര്‍ന്നുപന്തലിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മരണം 19 കവിഞ്ഞു. ഇന്നലെ രണ്ടുപേര്‍കൂടി കൊറോണ ബാധയില്‍ മരണമടഞ്ഞതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വാഷിംഗ്‌ടണ്‍ കിംഗ്‌ കൗണ്ടിയിലാണ് മരണം…

എല്ലാവർക്കും തുല്യനീതി; ഇന്ന് ലോക വനിതാ ദിനം

6 years ago

ഇന്ന് വനിതാ ദിനം. എല്ലാവർക്കും തുല്യനീതി എന്ന ആശയത്തിലാണ് ഇത്തവണ ലോകം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത്. എല്ലാ തലമുറയിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്താൻ പ്രചാരണം നടത്തുമെന്ന് ഐക്യരാഷ്ട്രസഭ…

വനിതാദിനത്തില്‍ ടി-20 ലോകക്കപ്പ് വിജയികളെ കാത്ത് ക്രിക്കറ്റ് ലോകം

6 years ago

സിഡ്‌നി: വനിതാദിനത്തില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി-20 ലോകക്കപ്പ് വിജയികളെയാണ്. നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയും ആദ്യമായി ഫൈനലില്‍ എത്തുന്ന ഇന്ത്യയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചക്ക്…

അന്താരാഷ്ട്ര വനിതാ ദിനം; ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിതകൾ മാത്രം

6 years ago

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാൻ എയർ ഇന്ത്യയും. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിത ജീവനക്കാരെ മാത്രം വച്ച്.…

ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു

6 years ago

കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിജയന്‍ പിള്ളയുടെ മരണം. അസുഖത്തെ…

യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍

6 years ago

ന്യൂദല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ്…

മൂന്ന് പൊലീസ് ഓഫീസര്‍മാരെ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി – പി പി ചെറിയാന്‍

6 years ago

അലബാമ: മൂന്നു പൊലീസുകാരെ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തിയ കേസ്സിലെ ബുദ്ധി കേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന നഥനിയേല്‍ വുഡ്‌സിന്റെ (43) വധശിക്ഷ അലബാമയില്‍ നടപ്പാക്കി. മാര്‍ച്ച് ആറിനു രാത്രി ഒന്‍പതുമണിയോടെ മാരകമായ…

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിഷ ശര്‍മക്ക് യു എസ് ഹൗസ്സ് പ്രൈമറിയില്‍ ഉജ്വല വിജയം – പി പി ചെറിയാന്‍

6 years ago

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഡിസ്ട്രിക്റ്റ് 11 ല്‍ നിന്നും യു എസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിയുമായ നിഷ ശര്‍മക്ക് പ്രൈമറി തിരഞ്ഞെടുപ്പില്‍…

സംസ്ഥാനത്തു ചൂട് ഏറിവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍മപദ്ധതി തയാറാക്കി ദുരന്തനിവാരണ അതോറിറ്റി

6 years ago

സംസ്ഥാനത്തു സൂര്യാതപവും സൂര്യാഘാതവും ഏറിവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ദുരന്തനിവാരണ അതോറിറ്റി കര്‍മപദ്ധതി തയാറാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ജനങ്ങള്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗങ്ങളും…

ഐഎസ് ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണൻ നൽകിയ മാനനഷ്ട കേസില്‍ പുനപരിശോധന ഹർജി നല്‍കി സംസ്ഥാന സര്‍ക്കാര്‍

6 years ago

ദില്ലി: ഐഎസ് ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണൻ നൽകിയ മാനനഷ്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹർജി നല്‍കി. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി…