കറാച്ചി: പാക്കിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനിലെ സതേണ്‍ സിംഗ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്…
കൊച്ചി: കൊറോണ രോഗ ലക്ഷണങ്ങളോടെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലേഷ്യയില്‍ നിന്നെത്തിയ യുവാവിന് ശ്വാസകോശത്തില്‍ വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന്…
കശ്മീര്‍: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് സഹായം ഒരുക്കികൊടുത്ത ആള്‍ അറസ്റ്റില്‍. ജയ്‌ഷെ അനുഭാവിയായ ഷക്കീര്‍ ബഷീര്‍ മഗ്രേയെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.…
കളമശ്ശേരി: ലത്തീന്‍ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയാണ് ചട്ടവിരുദ്ധമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിന്‍റെ…
ന്യൂദല്‍ഹി: പാര്‍ലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയതിനു ശേഷം രാജ്യത്ത് ഇതുവരെ പൊലീസ് വെടിവെപ്പിലും ആക്രമങ്ങളിലും വര്‍ഗീയ കലാപങ്ങളിലുമായി കൊല്ലപ്പെട്ടത് 69 പേരെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.…
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മഹാൻ എയർ, ഇറാൻ എയർ എന്നിവയുടെ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ Directorate…
മുംബൈ: രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ പെട്രോള്‍ വില കൂടുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പെട്രോള്‍ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സള്‍ഫര്‍…
ചുണ്ടിൽ എരിയുന്ന സിഗരറ്റും, ആരെയും കൂസാത്ത ഇരിപ്പും. ആർട്ടിക്കിൾ 21ലെ ലെനയുടെ ലുക് കണ്ടവരെല്ലാം അത് ലെനയെന്ന് വിശ്വസിക്കണമെങ്കിൽ പലവട്ടം നോക്കേണ്ടി വരും. വാക്ക് വിത്ത് സിനിമ…
ബർലിൻ: ജർമനിയിൽ കൊറോണ വൈറസ് ദിനംപ്രതി വർധിക്കുന്നതായി സൂചന. വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ തന്നെ ഇരുപതിലധികം പേർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ട്. ജർമനിയിലെ കൊറോണ വൈറസിന്റെ പ്രഭാവ…
ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അടിയന്തിര സഹായമായി 25,000 രൂപയാണ് നഷ്ടപരിഹാരമായി…