ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഡല്‍ഹി കാശ്മീരി ഗേറ്റിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായത്. ഇവിടെ കഴിഞ്ഞ ദിവസം താമസക്കാരും…
ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കൂടെ കേടായാൽ എന്തായിരിക്കും അവസ്ഥ. അത്തരം ഒരു അവസ്ഥയിൽ സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെക്കുകയാണ് ഒരു വീട്ടമ്മ.…
ബർലിൻ: കോവിഡ് –19 ബാധമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് ഒടുവിൽ അംഗീകാരം. പത്തൊൻപത് യൂറോപ്യൻ ധനമന്ത്രിമാർ…
ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരിൽ കേരളത്തിൽ നിന്നുള്ളവരും. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ആകെ 18 പേർക്കാണ് കൊറോണ വൈറസ് ബാധ…
ഇറ്റലി: കോവിഡ് 19 വൈറസ് ബാധയെതുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇറ്റലിയിൽ മരണമടഞ്ഞത് 105 ഡോക്ടർമാരും 28 നഴ്സുമാരും. നാഷനൽ ഫെഡറേഷൻ ഓഫ് ഡോക്ടേഴ്സ് ഗിൽഡിന്റെ കണക്കനുസരിച്ച്…
ന്യൂയോര്‍ക്ക്: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട്…
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. തമിഴ്‌നാട് ഈ റോഡ് സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന്…
ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.…
വാഷിംഗ്ടണ്‍: കൊവിഡ്-19 വ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു…