ഡാലസ്: പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാര്‍. വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട വനിതകള്‍ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയില്‍ ജീവനക്കാരും…
തിരുവനന്തപുരം: തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകള്‍ പരിശോധിക്കുക. വെള്ളിയാഴ്ച പരിശോധനയ്ക്കായി തോക്കുകള്‍ എത്തിക്കണമെന്നു…
കൊല്ലം: ബോട്ടിൽ നിന്ന് അബദ്ധത്തിൽ കടലിലേക്ക് വീണ മത്സ്യത്തൊഴിലാളി 17 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക് തിരികെയെത്തി. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയിൽനിന്നു 10 പേരുമായി പോയ ‘ദീപ്തി’ എന്ന…
ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1765 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം ലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത്…
തിരുവനന്തപുരം: സി എ ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് താക്കീതുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുള്ളിടത്തോളം അഴിമതി മൂടിവെക്കാനാവില്ല. പിണറായി വിജയൻ…
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വീടുകളിലെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരില്‍ 42 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കി. കൊറോണ ബാധിത മേഖലയില്‍ നിന്ന് മടങ്ങി വന്നവരടക്കം സംസ്ഥാനത്ത്…
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ അഴിമതി ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളവേ ഡിജിപിയുടെ ഫണ്ട് കുത്തനെ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. രണ്ടു കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് തുക ഉയര്‍ത്തിയത്.…
തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശങ്കരനാണ് മരിച്ചത്. തീ അണയ്ക്കാനുള്ള…
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി പാർലമെന്‍ററി രംഗത്തേക്ക് കടന്നു വരണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളായുള്ള ആവശ്യ൦ പാര്‍ട്ടി നേതൃത്വത്തിന്‍റെ പരിഗണനയില്‍. പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചർച്ചകൾ…
തൃശൂർ: കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാകരൻ എന്നിവരാണ് മരിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.