തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്ര മേയം നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ചു. പ്രമേയം അംഗീകരിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം താനിത് വായിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.ഗവര്‍ണറുടെ…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ്…
തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയിലേക്ക് സ്പീക്കറും…
അബുദാബി: കഴിഞ്ഞ ദിവസം അൽറഹ്ബ മാളിനടത്ത് ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി അധ്യാപകൻ ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു. കോഴിക്കോട് കൈതപ്പൊയിൽ ഈങ്ങാപ്പുഴ…
കൊച്ചി: ഈ ദശാബ്ദത്തിലെ തന്റെ ആദ്യ സിനിമയില്‍ തന്നെ നേട്ടവുമായി കുതിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്കെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മുന്‍ ചിത്രങ്ങളായ…
കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍! വീഡിയോയിലൂടെയാണ് നാട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഹുബൈ യൂണിവേഴ്സിറ്റി ഓഫ്…
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവർണർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.…
ബർലിൻ: ചൈനീസ് നഗരമായ വുഹാനിൽ നിന്ന് പടർന്ന നിഗൂഡമായ കൊറോണ വൈറസ് ജർമനിയിലും എത്തിയതായി സർക്കാർ സ്ഥിരീകരണം. ജർമനിയിലെ തെക്കൻ സംസ്ഥാനമായ ബയേണിലെ സ്റ്റാൺബർഗിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരൻ…
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്…
ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്…