ഏഴ് വയസ്സുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് അറസ്റ്റില്‍ – പി പി ചെറിയാന്‍

6 years ago

ബെ സിററി (ടെകസസ്സ്): ബെസിറ്റി വീടുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടയില്‍ ഏഴ് വയസ്സുകാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി…

ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 11 ആയി – പി പി ചെറിയാന്‍

6 years ago

വാഷിങ്ടണ്‍: 2017ല്‍ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കു ട്രംപ് ഭരണകൂടം അമേരിക്കയില്‍ യാത്രവിലക്കേര്‍പ്പെടുത്തിയിരുന്നതിനിനു പുറമേ എറിത്രിയ, കിര്‍ഗിസ്താന്‍, മ്യാന്‍മര്‍,…

കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ

6 years ago

കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ചട്ടിപ്പറമ്പ് കൃഷ്ണൻ ഭാര്യ അമ്മിണി എന്നിവരാണ് മരിച്ചത്. അമ്മിണിയെ കൊന്ന കൃഷ്ണൻ സ്വയം ജീവനൊടുക്കുകയായിരുന്നു…

രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍

6 years ago

തിരുവനന്തപുരം: രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍. എത്രയും പെട്ടെന്ന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് അറിയിച്ച് സര്‍ക്കാര്‍ രാജു നാരായണ സ്വാമിക്ക് കത്തയച്ചു. ചട്ടങ്ങള്‍…

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ കരിഷ്മ സിങ്

6 years ago

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഹോക്കി മധ്യപ്രദേശിന്റെ കരിഷ്മ സിങ്ങാണ്.ഈ 21 കാരി…

എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് അസമിലെ നദിയില്‍ തീപിടുത്തം

6 years ago

ദിബ്രുഗഡ്‌: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ തീപിടുത്തം.   നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.  ശനിയാഴ്ചയാണ് സംഭവം നടന്നത്. …

കേന്ദ്ര ബജറ്റ് 2020; സംസ്ഥാനത്തോട് കാണിച്ച അവഗണന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്

6 years ago

തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ‘ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്.…

കൊറോണവൈറസ്; ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്

6 years ago

ബീജിങ്: ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്. ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സമരം നടത്തുന്നത്.…

കൊറോണ വൈറസ്; അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം; സഹായം തേടി ചൈന

6 years ago

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വൈറസ് ഭീഷണിയ്ക്കൊപ്പം ചൈനയില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണ്. മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കണമെന്നുള്ള ആവശ്യവുമായി ചൈനീസ്…

സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.…