അയർലണ്ട് മലയാളികൾ കാത്തിരുന്ന വാർത്ത ഉടൻ..!

1 year ago

ഐറിഷ് മലയാളികൾ ഓരോരുത്തരും കാത്തിരിക്കുന്ന ആ വാർത്ത ഉടൻ എത്തുന്നു. ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ മാത്രം. ഓരോ അയർലണ്ട് മലയാളികൾക്ക് കേൾക്കാൻ കൊതിക്കുന്ന ആ വാർത്ത എന്താകും?…

അഞ്ച് കൗണ്ടികൾക്ക് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി

1 year ago

ക്ലെയർ, ലിമെറിക്ക്, ടിപ്പററി, ലാവോയിസ്, ഓഫാലി എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ ഇടിമിന്നൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശേഷം പ്രാബല്യത്തിൽ വന്ന മുന്നറിയിപ്പ്, ഇന്ന്…

അയർലണ്ടിൽ സ്‌കൂളുകളിൽ ഹാജർ നില കുറയുന്നത് തടയാൻ സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു

1 year ago

വിദ്യാർത്ഥികളുടെ ഹാജർ നിരക്കിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ നടപ്പിലാക്കി വരികയാണ്. രാജ്യവ്യാപകമായി 60 സ്കൂളുകളിൽ ഒരു പുതിയ പൈലറ്റ് പ്രോഗ്രാം ആരംഭിക്കും. നിലവിൽ…

രാജ്യത്തെ ശരാശരി പ്രതിമാസ വാടക ആദ്യമായി 2,000 യൂറോ കവിഞ്ഞു

1 year ago

Daft.ie ത്രൈമാസ വാടക റിപ്പോർട്ട് പ്രകാരം, 2025 ലെ ആദ്യ പാദത്തിൽ രാജ്യവ്യാപകമായി ശരാശരി ഓപ്പൺ-മാർക്കറ്റ് വാടക പ്രതിമാസം €2,053 ആയിരുന്നു.ഇത് 2011 ലെ ഏറ്റവും കുറഞ്ഞ…

സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ സൈന്യം

1 year ago

പഞ്ചാബ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ സൈന്യം. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരായ പ്രത്യാക്രമണത്തിലാണ്…

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹരണം നാളെ

1 year ago

അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ ആയ ലിയോ പതിനാലാമന്റെ സ്ഥാനാരോഹരണം നാളെ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന വേദിയിലേക്ക്…

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

1 year ago

വാഷിങ്ടൺ: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയാണ് മുന്നറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങിയാൽ അവരെ…

89 ഐറിഷ് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് പദവി

1 year ago

പരിസ്ഥിതി സംഘടനയായ ആൻ ടൈസ്സിന്റെ കണക്കനുസരിച്ച്, 89 ഐറിഷ് ബീച്ചുകൾക്കും 10 മറീനകൾക്കും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചു. രാജ്യത്തെ 85 ബീച്ചുകൾക്കാണ് മുൻപ് ഈ പദവി…

വിദേശ പണമിടപാടുകൾക്ക് 5 ശതമാനം നികുതി ചുമത്താൻ അമേരിക്ക

1 year ago

യുഎസിൽ താമസമാക്കിയ വിദേശീയർക്ക് ഇനി നാട്ടിലേക്ക് പണമയയക്കണമെങ്കിൽ അഞ്ച് ശതമാനം നികുതി അടയ്ക്കണമെന്ന നിയമവുമായി അമേരിക്ക. ഇന്ത്യൻ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം സമീപ വർഷങ്ങളായി വർദ്ധിച്ചു വരുന്നത്…

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി

1 year ago

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ​ഗൈനക്കോളജി വിഭാ​ഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ…