പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച ജെയിംസ് ബെർണാഡ് ചൂടേറ്റ് മരിച്ചു -പി പി ചെറിയാൻ

3 years ago

സാൾട്ട് ലേക്ക് സിറ്റി: പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച  ടെക്സാസ്സിലെ ഓസ്റ്റിനിൽ നിന്നുള്ള ജെയിംസ് ബെർണാഡ് ഹെൻഡ്രിക്‌സ് (66) യൂട്ടായിലെ ആർച്ച്സ് നാഷണൽ പാർക്കിൽ ചൂടേറ്റ് മരിച്ചു.…

വീറ്റോ അസാധുവാക്കാൻ വോട്ടു ചെയ്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്ത് ഗവർണർ -പി പി ചെറിയാൻ

3 years ago

ഒക്‌ലഹോമ സിറ്റി (കെഫോർ)- പുകയിലയുമായി ബന്ധപ്പെട്ട ഗോത്രവർഗ കോംപാക്റ്റ് ബില്ലുകൾ വീറ്റോ ചെയ്ത ഒക്‌ലഹോമ ഗവർണർ കെവിന്റെ ഉത്തരവ്  അസാധുവാക്കാൻ  വോട്ടു ചെയ്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ,  സെനറ്റ്…

സിദ്ധിഖിന്റെ വിയോഗത്തിൽ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി

3 years ago

സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ  ലാൽ കെയെർസ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര മേഖലയ്ക്കു  നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം  മറ്റു…

വർഗീസ് മേക്കാട്ടുപറമ്പൻ ഫ്ലോറിഡയിൽ അന്തരിച്ചു -പി പി ചെറിയാൻ

3 years ago

ബാർട്ടോവ് (ഫ്ലോറിഡ): മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു. ഭാര്യ: മേരി വർഗീസ് മക്കൾ:ലിജോ (ഭാര്യ റിയ), മകൾ ലൈജി (ഭർത്താവ്…

കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ “ഒന്നിച്ചോണം പൊന്നോണം” ആഗസ്റ്റ് 19ന്

3 years ago

കോർക്ക്: കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ (CPMA) ഓണാഘോഷ പരിപാടികൾ "ഒന്നിച്ചോണം പൊന്നോണം" അതിവിപുലമായി ആഗസ്റ്റ് 19ന് കൊണ്ടാടുന്നു. അയർലൻഡിലെ പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി…

‘പ്രസംഗം കഴിഞ്ഞ് പോകവെ രാഹുൽ ഫ്ളൈയിങ് കിസ് നൽകി’; ആരോപണവുമായി സ്മൃതി ഇറാനി

3 years ago

മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച…

ആരോഗ്യ മേഖലയിൽ ലൈസൻസില്ലാതെ തൊഴിൽ ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി യുഎഇ

3 years ago

ലൈസൻസില്ലാതെ ആരോഗ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികളുമായി യുഎഇ സർക്കാർ. നഴ്സിങ്, മെഡിക്കൽ ലബോറട്ടറികൾ, ഒക്യുപേഷനൽ തെറാപ്പി,ഫിസിയോതെറാപ്പി, കോസ്മെറ്റോളജി, അനസ്തേഷ്യ, ഓഡിയോളജി, മെഡിക്കൽ റേഡിയോളജി…

ഡബ്ലിൻ എയർപോർട്ടിൽ നൈറ്റ് ഫ്ലൈറ്റുകൾ വെട്ടിക്കുറച്ച ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

3 years ago

ഡബ്ലിൻ എയർപോർട്ടിൽ രാത്രികാല ഫ്ലൈറ്റുകൾക്ക് പരിധി ഏർപ്പെടുത്താനുള്ള ഫിംഗൽ കൗണ്ടി കൗൺസിലിന്റെ ഉത്തരവിനെ ഹൈക്കോടതി സ്റ്റേ ചെയ്തു. കൗണ്ടി കൗൺസിലിന്റെ തീരുമാനത്തിന്റെ ജുഡീഷ്യൽ അവലോകനത്തിന് അപേക്ഷിക്കാൻ ഹൈക്കോടതി…

വാട്ടർഫോർഡ് വൈകിങ്‌സ്‌ ബിഗ് ബാഷ് സീസൺ 2 കിരീടം സ്വന്തമാക്കി ബഡീസ്‌ കാവൻ

3 years ago

ഡബ്ലിനിൽ വെച്ച് നടന്ന വൈകിങ്‌സ്‌ ‌ബിഗ് ബാഷ് സീസൺ 2 ക്രിക്കറ്റ് മത്സരത്തിൽ Black White Technologies സ്പോൺസർ ചെയ്യുന്ന ബഡീസ് കാവൻ ചാമ്പ്യന്മാരായി. ഫൈനലിൽ എ…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി

3 years ago

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്…