റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
ഡാർവിൻ : ഡാർവിന്റെ സ്വന്തം ടോമി ജേക്കബ് അന്തരിച്ചു. ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായ ശ്രീ ടോമി ജേക്കബ് ഡാർവിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു.
നല്ലൊരു ഗായകനായും, നല്ലൊരു സംഘാടകനായും, മനുഷ്യ നന്മയ്ക്കെന്നെണ്ണി അണിയിച്ചൊരുക്കിയ ടെലി ഫിലിമുകളിലൂടെയും, നല്ലൊരു ഫോട്ടോഗ്രാഫറായും, അതിനെല്ലാമുപരിയായി നല്ലൊരു മനുഷ്യ സ്നേഹിയായും നമ്മുടെ ഏതുകാര്യത്തിനും ഒപ്പമുണ്ടായിരുന്ന പ്രീയപ്പെട്ട ടോമി ജേക്കബിൻ്റെആകസ്മിക വേർപാട് നികത്താനാവാത്തതാണ്. അതീവ ദുഖത്തിലിരിക്കുന്ന ഉറ്റ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നീ നിലകളിലുളള നാമേവർക്കും പരസ്പരം ചേർന്നു നിന്ന് ഈ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കാം.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…