ലഖ്‌നൗ: യുപിയിൽ വ്യാഴാഴ്ച രാത്രി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കൂട്ടിയിടിച്ച് ഒരു വിവാഹ പാർട്ടിയിലെ ആറ് കുട്ടികളടക്കം പതിനാല് പേർ മരിക്കുകയും കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
ന്യൂഡല്‍ഹി: 135 കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യം. ഇന്ത്യയ്ക്ക് മുന്നിലുള്ള ചൈനയ്ക്കും പുറകിലുള്ള അമേരിക്കയ്ക്കും കോവിഡ്…
യുഎഇ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ,…
അനു ചന്ദ്ര ശവകല്ലറക്കും സമമായപ്രണയത്തിനുംതൊട്ടു മുമ്പേയാണ്ചങ്ക് ദീര്‍ഘമായൊന്ന് കഴച്ചത്.ഓര്‍മ്മ ഭാരമായി നെഞ്ചില്‍ തൂങ്ങിയപ്പോള്‍തിരിച്ചറിവിന്റെ ഭ്രാന്തമായവെളിപാട്സ്ഥലം പൊന്തി വന്ന്നാല്‍കൂട്ട പെരുവഴിയില്‍തമ്പുറപ്പിച്ചു.അന്ന്,കാറ്റിന്റെ മൂളക്കത്തിലുംകിളി ചിലപ്പിലുംമണ്ണ് പിളരുന്നതുംരണ്ടായികുഴിമാടത്തിലേക്ക് വീഴുന്നതുംഎന്റെയും അവന്റെയുംപേര് കൊത്തി…
ജക്കാര്‍ത്ത: ഇന്റോനേഷ്യയിലെ സുമാത്രയിലെ ഒരു വീട്ടുടമ ഒരു രാത്രികൊണ്ട് കോടീശ്വരിയായി. അവര്‍ക്കുപോലും അവിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഈ അസുലഭ ഭാഗ്യം ലഭിച്ചത് ഒരു ശവപ്പെട്ടി നിര്‍മ്മാണ…
തിരുവനന്തപുരം: കൊറോണ വ്യാപനം കണക്കിലെടുത്ത് തീയേറ്ററുകൾ വീണ്ടും തുറക്കുന്നത് വൈകുമെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച മലയാള ചലച്ചിത്ര മേഖലയെ അറിയിച്ചു. മുഖ്യമന്ത്രി വിവിധ ചലച്ചിത്ര സംഘടനകളുമായി നടത്തിയ…
ന്യൂഡൽഹി: മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ് രാജ്യ തലസ്ഥാനത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 മരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. പുതുതായി 7486 പേർക്കാണ് കോവിഡ്…
ഉത്തര്‍പ്രദേശ്: അമേരിക്കയുടെ മുന്‍ പ്രസിഡണ്ടായിരുന്ന ബാരക് ഓബാമയുടെ പുസ്തകമായ '' ദി പ്രോമിസ്ഡ് ലാന്‍ഡ്'' നെതിരെ ഉത്തര്‍പ്രദേശിലെ ഒരു അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യയിലെ കോണ്‍ഗ്രസ്…
അയർലണ്ട് : മുഴുവൻ സമയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ക്രിസ്മസിന് മുമ്പ് 250 യൂറോ വരെ തിരിച്ചടവുകളോ ക്രെഡിറ്റ് നോട്ടുകളോ ലഭിക്കും. കോവിഡ് -19 പാൻഡെമിക്…
ന്യൂഡല്‍ഹി: കാണാതായ നിരവധി കുട്ടികളെ മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ സീമാ ഠാക്കയ്ക്ക് പ്രമോഷനും നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളും തേടിയെത്തി. ഡല്‍ഹി പോലീസ് വിഭാഗത്തിലാണ്…