കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിസ്താരങ്ങളും വിചാരണയും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നതിന്റെ പരാമര്‍ശങ്ങള്‍ നിലനില്‍ക്കേ സാക്ഷികളെ സ്വാധീനിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൊച്ചിയില്‍…
ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയ്ക്ക് കീഴിലുള്ള ഒരു ഗ്രാമത്തിൽ ഗോണ്ട് ഗോത്രത്തിലെ 14 കുടുംബങ്ങൾക്ക് രണ്ടാഴ്ചയിലേറെ ഊരുവിലക്ക് കല്‍പ്പിച്ചു. ദുർഗ പൂജ ഉത്സവത്തിൽ ഈ കുടുംബങ്ങൾക്ക് 200…
മലയാളിയുടെ ആദ്യ ഐറിഷ് കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ പ്രവർത്തന മികവിന്റെ വെളിച്ചത്തിൽ, ലോക്കൽ ഗവണ്മെന്റ് അസ്സോസിയേഷന്റെ പതിമൂന്നംഗ കമ്മറ്റിയിലേക്ക് നിയമിതനായി. അയർലണ്ടിൽ മൊത്തം 949 കൗൺസിലേഴ്‌സ്…
മുംബൈ: സുശാന്ത് സിംഗ് രജപുത് വധക്കേസിൽ തനിക്കെതിരെ “വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ” ഉന്നയിച്ചതിന് നടൻ അക്ഷയ് കുമാർ ബീഹാറിൽ നിന്നുള്ള ഒരു യൂട്യൂബറിന് മാനനഷ്ടക്കേസ് നല്‍കി. 500…
ഗോവ: ഫുട്‌ബോളിന്റെ ആരവങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് ആരംഭം കുറിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി ഇത്തവണ കാണികളില്ലാതെ കളികള്‍ മാത്രം…
ന്യൂഡല്‍ഹി: ഭൂട്ടാന്‍ പ്രദേശത്തിനകത്ത് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥലം കയ്യേറിയ ശേഷം ഒരു ഗ്രാമം തന്നെ ചൈന സ്ഥാപിച്ചു. ഡോക്ലാമിന് വളരെ അടുത്താണ് ചൈന കൈയ്യേറിയ പ്രദേശം.…
അബുദാബി; അബുദാബി സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിനും വേണ്ടി സർക്കാർ നയ വകുപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി…
ന്യൂഡല്‍ഹി: നവംബര്‍ 13-ാം തീയതി കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോട്ടുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ പ്രാബല്ല്യത്തിലുള്ളത് ഉദ്ദേശ്യം 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണെന്ന്.…
ലണ്ടന്‍: 52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഡഗ്ലസ് സ്റ്റുവർട്ടിന്റെ ആദ്യ നോവലായ "ഷഗ്ഗി ബെയ്ൻ" നാണ് ലഭിച്ചത്. സ്റ്റുവർട്ടിനു 16 വയസുള്ളപ്പോൾ മദ്യപാനം…
തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സമർപ്പിച്ച നാമനിർദ്ദേശങ്ങളുടെ എണ്ണം 1.68 ലക്ഷം കവിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിൽ 1,23,858 പേർ…