Newsdesk

ജിയോയുടെ ഇന്ത്യന്‍ ബ്രൗസര്‍നിലവില്‍ വരുന്നു

മുംബൈ: ഇന്തയുടെ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ വരുത്തിയവരാണ് ജിയോ-അഥവാ റിയലന്‍സ് ഗ്രൂപ്പ്. ഇപ്പോള്‍ തങ്ങളുടെ ഫോണുകളിലും മറ്റും ഇന്ത്യന്‍ നിര്‍മ്മിത ബ്രൗസറുകളുമായാണ് ഇത്തവണ ജിയോ…

6 years ago

ചരിത്രമുഹൂര്‍ത്തം: യുദ്ധക്കളത്തിലേക്ക് മൂന്നു പെണ്‍ശക്തികള്‍

കൊച്ചി: അങ്ങിനെ ഇന്ത്യയുടെ പോര്‍ക്കളങ്ങളില്‍ മൂന്നു പെണ്‍ശക്തികള്‍ കൂടെ. ആകാശത്തിന്റെ അതിരുകളില്ലാത്ത മേച്ചില്‍പ്പുറങ്ങളില്‍ തീവ്രമായ ബോബുകളുമായി ഈ പെണ്‍പുലികള്‍ ശത്രുരാജ്യങ്ങള്‍ക്ക് മുകളില്‍ ആഞ്ഞടിക്കും. ലഫ്്റ്റനന്റ്മാരായ ശവാംഗിയും ദിവ്യശര്‍മ്മയും…

6 years ago

നല്ല ആരോഗ്യത്തിന് ഡബ്ല്യു.എച്ച്.ഒയുടെ 20 നിര്‍ദ്ദേശങ്ങള്‍

ആരോഗ്യ പരിപാലനത്തില്‍ എപ്പോഴും നമ്മള്‍ അശ്രദ്ധാലുവാണ്. നമ്മള്‍ പണമുണ്ടാക്കാനും, പ്രശസ്തി നേടാനും, സ്ഥലങ്ങള്‍ വാങ്ങിച്ചുകൂട്ടാനും വ്യഗ്രത കാണിക്കും. എന്നാല്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ലോകത്തെ പ്രശസ്ത…

6 years ago

ഇന്ത്യയില്‍ വിസ നിയന്ത്രണങ്ങളില്‍ ഇളവ് : വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഉണ്ടാവും

ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടമായതു മുതല്‍ ഇന്ത്യയില്‍ വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇന്ത്യയിലേക്കുള്ള വിസയക്ക്് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. എന്നാല്‍ ടൂറിസ്റ്റ്…

6 years ago

എഫ്.ബി.ഐ ഡയറക്ടറെ പുറത്താക്കാന്‍ ട്രംപിന്റെ ആലോചന

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അത്യാസന്നമായ നിലയില്‍ നില്‍ക്കേ, വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സഹായക വിവരങ്ങള്‍ തന്ന് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതിനാല്‍ ട്രംപ് എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍…

6 years ago

മലേഷ്യ കഴിഞ്ഞാൽ പിന്നെ യാത്ര അനുവദിക്കുന്നില്ല : ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുത്തവർ വെട്ടിലായി

കൊച്ചി : ഓസ്ട്രേലിയയിലേക്ക് പോകുവാൻ വേണ്ടി മലേഷ്യ വഴി ടിക്കറ്റെടുത്ത് ഒട്ടനവധി യാത്രക്കാർ വെട്ടിലായി. ഈ മാസം മുപ്പതാം തീയതി യാത്ര ചെയ്യുന്നതിന് വേണ്ടി ടിക്കറ്റ് എടുത്ത്…

6 years ago

ജീവിതവേഷം ആടിത്തീര്‍ത്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സംവിധായകന്‍ – പി.ഗോപികുമാര്‍

മലയാളത്തിലെ പഴയകാല പ്രമുഖ സംവിധായകരില്‍ ഒരാളായിരുന്നു പി.ഗോപികുമാര്‍. ഒക്ടോബര്‍ 19 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഷ്ടമംഗല്യം…

6 years ago

“കാണെക്കാണെ” ചിത്രീകരണം ആരംഭിച്ചു

"ഉയരെ" എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാണെക്കാണെ, ഡ്രീം കാച്ചറിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1983,…

6 years ago

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച് ആസ്‌ട്രേലിയന്‍ യുവതി കൊലപ്പെടുത്തി

വിക്ടോറിയ: ഒസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവനെ സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ആസ്‌ട്രേലിയന്‍ യുവതി കൊലപ്പെടുത്തി. തുടര്‍ന്ന് പിടിയിലായ…

6 years ago

തനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ

പത്തനംതിട്ട: ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ആറന്മുള സ്വദേശി ഹരികൃഷ്ണൻ എന്നയാളുടെ 30.75 ലക്ഷം രൂപ തട്ടിഎന്ന കേസിൽ കുമ്മനം നാലാം പ്രതിയാണ്. ഈ…

6 years ago