Newsdesk

ഛിന്നഗ്രഹമായ ബെന്നുവില്‍ നാസയുടെ വിവരശേഖരണ പേടകം ഇറങ്ങി

വാഷിങ്ടണ്‍: മനുഷ്യന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി നാസ ഇന്ന നേടിക്കഴിഞ്ഞു. വളരെ പുരാതനമായ ഛിന്നഗ്രഹമായ ബെന്നുവില്‍ മനുഷ്യനിര്‍മ്മിത വാഹനം ചൊവ്വാഴ്ച ഇറങ്ങി. മനുഷ്യനിര്‍മ്മിത ഈ വാഹനം അഥവാ…

6 years ago

കോൾ ചെയ്യുമ്പോൾ കേൾക്കുന്ന കോവിഡ് അലേർട് നിങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുണ്ടോ, ഉണ്ടെങ്കിൽ ഇതാ പരിഹാരം!!

ആഗോളതലത്തില്‍ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ലോ​ക​ത്തെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​മ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത് എന്ന് നമുക്ക് അറിയാം. കോവിഡ് അലേർട് പല രീതികളിൽ…

6 years ago

വിവാദങ്ങളെല്ലാം മാറ്റിവെച്ച് ബോളിവുഡ് നടി കങ്കണ വിവാഹാഘോഷങ്ങളിലേക്ക്

മണാലി: ഒരുപാടു വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്ന ഈ സാഹചര്യത്തിൽ കങ്കണ തന്റെ കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധ തീരിക്കുകയാണ്. ഇപ്പോൾ മണാലിയിൽ സഹോദരന്മാരായ അക്ഷത്, കരൺ എന്നിവരുടെ വിവാഹ…

6 years ago

ബ്രസീലിൽ അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് COVID-19 വാക്സിൻ ട്രയലിലെ സന്നദ്ധപ്രവർത്തകൻ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ പരീക്ഷണാത്മക കോവിഡ്-19 വൈറസ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ മരിച്ചു. 28 വയസ്സുകാരനാണ് മരിച്ചത്. ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും…

6 years ago

പാകിസ്താന്‍ വിസ വിതരണത്തിനിടയിലെ തിക്കിലും തിരക്കിലും 11 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് സിറ്റിയിലെ പാകിസ്താന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ…

6 years ago

മാസ്‌ക് ധരിക്കാതെ സ്ത്രീ വിമാനത്തില്‍ ജീവനക്കാരുടെ മുഖത്ത് തുപ്പിയെന്ന് പരാതി

ബെല്‍ഫാസ്റ്റ്: വിമാനത്തില്‍ യാത്രക്കാരിയായി വരികയും എന്നാല്‍ മാസ്‌ക് ധരിക്കുകയും ചെയ്യാതെ സ്ത്രീ മോശമായി പെരുമാറി. അവര്‍ മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ച ജീവനക്കാരോട് കര്‍ക്കശമായി തട്ടിക്കയറുകയും യാതൊരു…

6 years ago

സൈബർ ആക്രമണം തടയാൻ പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കേരള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ…

6 years ago

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും :വെളിപ്പെടുത്തിയത് ന്യൂയോര്‍ക്ക് ടൈംസ്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തതോടെ വിണ്ടും ഡോണാള്‍ഡ് ട്രംപ് മറ്റൊരു വിവാദത്തില്‍ അകപ്പെട്ടു. താന്‍ ഏറ്റവും അധികം വെറുക്കുന്ന രാജ്യമെന്ന് വിളിച്ചു പറഞ്ഞ ഡോണാള്‍ഡ് ട്രംപിന് ചൈനയില്‍…

6 years ago

ലഡാക്കിൽ പിടിയിലായ പി‌എൽ‌എ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ വെച്ച് ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനക്ക് കൈമാറിയതായി അധികൃതർ…

6 years ago

കറാച്ചിയിൽ സ്ഫോടനം : 3 പേർ മരിച്ചു 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു

കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ അത്യുഗ്രമായ സ്ഫോടനത്തിൽ മൂന്ന് പേർ മരണപ്പെട്ടു നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് എന്ന് പോലീസ് റിപ്പോർട്ട്…

6 years ago