Newsdesk

ഡബ്ലിനില്‍ കനത്തമഴയോടെ വെള്ളപ്പൊക്കം വന്നേക്കുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: കനത്ത കാറ്റും മഴയും 36 മണിക്കൂറിനുള്ളില്‍ ഡബ്ലിനില്‍ ഉണ്ടാവുമെന്നും ഇതുമൂലം വെള്ളപ്പൊക്കം വരെ ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറത്തു വന്നു.…

6 years ago

മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന കുരുവി തൃശ്ശൂര്‍-ചാവക്കാടില്‍ വിരുന്നിനെത്തി

ചാവക്കാട്: ചാരനികത്തില്‍ കുഞ്ഞുകണ്ണുകളും ചിറകിന് കീഴ്ഭാഗം തൂവെള്ള നിറത്തില്‍ കുഞ്ഞുകാലുകളും വാലിന്റെ അറ്റത്തായി ചാരനിറത്തിലുള്ള ഷേയ്ഡ് പോലുള്ള ചാരത്തൂവലുകളുമായി ഒരു കുഞ്ഞു സുന്ദരി കുരുവി ചാവക്കാട് എത്തി.…

6 years ago

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് 800 ല്‍ നിന്നും വിജയ്‌സേതുപതി പിന്മാറി

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ നിന്നും വിജയ്‌സേതുപതി പിന്മാറി. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിജയ്‌സേതുപതിക്ക് പിന്മാറേണ്ടി വന്നു…

6 years ago

“പരിഗണന കിട്ടുന്നില്ല പോലും, ” പരിഗണന , മാങ്ങാത്തൊലി ”; വിജയ് യേശുദാസിനെതിരെ സംവിധായകൻ നജീം കോയ

കോഴിക്കോട്: കഴിഞ്ഞ ദിവസം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ താൻ ഇനി മലയാള സിനിമക്ക് വേണ്ടി പാടില്ലെന്ന് ഗായകൻ വിജയ് യേശുദാസ് പറഞ്ഞിരുന്നു. മലയാള സിനിമ രംഗത്ത് നിന്ന്…

6 years ago

സർക്കാർ കൈയൊഴിഞ്ഞു : ട്രാൻസ്ജെൻഡർ കെയർ ഹോം പൂട്ടുന്നു

തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനും പരിരക്ഷയ്ക്കും വേണ്ടി സർക്കാർ സംസ്ഥാന തലത്തിൽ ആരംഭിച്ച കെയർ ഹോമുകളിൽ ആദ്യത്തേതായിരുന്നു തിരുവനന്തപുരത്തെ തണൽ കെയർഹോം . ഈ കെയർഹോം ആണ്…

6 years ago

അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി

ന്യൂഡൽഹി: സംശയാസ്പദമായ സാഹചര്യത്തിൽ ചൈനീസ് സൈനികനെ ഇന്ന് രാവിലെ ലഡാക്കിലെ ഡെംചോക്ക് പ്രദേശത്തിന് സമീപം ഇന്ത്യൻ സൈന്യം പിടികൂടി. അയാൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ…

6 years ago

ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

തിരുവന്തപുരം: ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വിദേശത്ത് വാഹനമോടിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനമായി. നിലവില്‍ ഇതിനുള്ള അനുമതി വെറും ഒരു വര്‍ഷത്തേക്ക് മാത്രമാണ്.…

6 years ago

വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി രഞ്ജിനി ഹരിദാസ്; വീഡിയോ വൈറൽ

ടെലിവിഷന്‍ രംഗത്ത് റിയാലിറ്റി ഷോ അവതാരകയായി എത്തി മലയാളി മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീട് സിനിമയിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചു. എന്നാൽ വ്യക്തി ജീവിതത്തിൽ…

6 years ago

കോഴിക്കോട് വിമാനദുരന്തം:നഷ്ടപരിഹാരം ലഭിക്കാനുള്ളത് കോടികള്‍

കരിപ്പൂര്‍: കോഴിക്കോട് വിമാന അപകടം നടന്നിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു.…

6 years ago

രാമനും അയ്യപ്പനും ശിവനും മരിച്ചു : വ്യാജമദ്യമാണോ എന്ന് സംശയം

പാലക്കാട്: അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്നു പേര്‍ പാലക്കാട് കഞ്ചിക്കോട് മരിച്ചു. മദ്യത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്നാണ് സംശയം. പയറ്റുകട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍…

6 years ago