Newsdesk

യുഎഇ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു സ്രോതസ്സുകളിൽ ഓഹരി വാങ്ങാനുള്ള ചർച്ചയിൽ സൗദി പിഐഎഫ്

റിയാദ്: സൗദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ലുലു ഗ്രൂപ്പില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുമായി…

6 years ago

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് : ഇന്ന്‌ 10606 രോഗികള്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം…

6 years ago

ഡബ്ലിനിലെ സൈനിക ആശുപത്രിക്ക് നേരെപെട്രോള്‍ ബോംബ് എറിഞ്ഞ് അക്രമം

ഡബ്ലിന്‍: ഡബ്ലിനിലെ കുപ്രസിദ്ധമായ പ്രാദേശിക മയക്കുമരുന്ന് ഗുണ്ടകള്‍ നഗരത്തിലെ സൈനിക ആശുപത്രിക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തി. കുറ്റവാളികളെ ഈയിടെ പോലിസ് മറ്റൊരു റെയ്ഡില്‍ പിടികൂടിയതിന്റെ…

6 years ago

വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം…

6 years ago

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റു

കൊച്ചി: നടന്‍ ടൊവിനൊ തന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കാര്യമായ പരിക്കേറ്റതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ.സി.യുവില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സ്റ്റണ്ട് സീന്‍…

6 years ago

കേരളത്തിലെ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരം

കൊച്ചി: കേരളത്തിലെ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നിലവാരവും സാമൂഹിക പ്രതിബന്ധതയും ടെക്‌നോളജിക്കല്‍ മുന്നേറ്റവും പശ്ചാത്തലമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ്…

6 years ago

കൊച്ചിയിലേക്ക് ലണ്ടന്‍ വഴി എയർ ഇന്ത്യ സർവീസുകൾ, ഡബ്ലിനിൽ നിന്നും കണക്ഷനോടുകൂടി

ഡബ്ലിന്‍: കോറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കിയിരുന്നനത് പലതും കുറച്ചു കുറച്ചായി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍…

6 years ago

പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പോക്സോ കേസ് പ്രതിയെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

തൃശൂർ: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷിനെ വെട്ടിക്കൊന്നു. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡ് വ്യാപനം…

6 years ago

യുഎഇ വിസ പുതുക്കലിനുള്ള അവസാന സമയപരിധി ഒക്ടോബർ 11ന്

മാർച്ച് ഒന്നിനും ജൂലൈ 11 നും ഇടയിൽ വിസ കാലഹരണപ്പെട്ട എല്ലാ യുഎഇ നിവാസികളും ഒക്ടോബർ 11 നകം പുതുക്കണമെന്ന് യുഎഇ. ഇത്തരക്കാര്‍ നാല്​ ദിവസത്തിനുള്ളില്‍ രാജ്യംവിടുകയോ…

6 years ago

ഹഥ്‌റസ് കേസ് അസാധാരണവും ഭയാനകവുമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹഥ്‌റസ കേസ് ഭയാനകവും അസാധാരണവുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെയും ജനങ്ങളെയും ഞെട്ടിച്ച സംഭവം കോടതിയേയും ഞെട്ടിച്ചുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേണ്ടുന്ന…

6 years ago