ന്യൂദല്ഹി: രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബഹാദൂര് ഥാപ്പ എന്ന സുരക്ഷ സൈനികോദ്യോഗസ്ഥനെയാണ് ആത്മഹത്യചെയ്ത നിലയില് കണ്ടെത്തിയത്.…
ന്യൂഡല്ഹി: ഓക്സ്ഫഡും അസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്ത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം…
സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ…
തിരുവനന്തപുരം: വിവാദ പ്രസ്താവനയില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തല മാപ്പ് പറയണം…
ന്യൂഡല്ഹി: ഇന്ത്യ- ചൈന അതിര്ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്. ഇന്ത്യന് സൈന്യം അതിര്ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള…
"എലിയെ പിടിക്കാന് ഇല്ലം ചുടുക"എന്ന് കേട്ടിട്ടുണ്ട് എന്നാല് അതേപോലൊരു സംഭവം അരങ്ങേറിയി രിയ്ക്കുകയാണ് അങ്ങ് ഫ്രാന്സില്....!! ഫ്രാന്സില് ഒരു 80 വയസുകാരന്, തന്റെ വീട്ടിനുള്ളില് കടന്നുകൂടിയ ഈച്ചയെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇറങ്ങുന്ന ഓരോ വിമാനത്തിലെയും 10% യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.…
തിരുവനന്തപുരം: കേരളത്തില് ഇന്ന് 3026 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 562 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള…
ഇടതു മുന്നണിയിലേക്ക് പോകാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭാ സീറ്റുകളുടെ കാര്യത്തില് എല്.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക് എത്തിയതായി സൂചന. കോട്ടയം, ഇടുക്കി,…
ന്യുഡൽഹി: ഇനി ഡ്രൈവിംഗ് ലൈസൻസോ, പാൻ കാർഡോ, റേഷൻ കാർഡോ എന്നിവ ലഭിക്കാൻ അലഞ്ഞുതിരിയേണ്ട ആവശ്യമില്ല. ഇന്ത്യ പോസ്റ്റ് തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളിൽ ഇതിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ…