ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം ബിൽഗേറ്റ്സിന് നഷ്ടമായിരിക്കുന്നു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെയും സ്‌പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഈലണ്‍ മസ്ക്കാണ് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. ടെസ്‍ലയുടെ ഓഹരി വില കുതിച്ചതോടെ 12,790 കോടി ഡോളര്‍ ആയി ഈലണ്‍ മസ്കിൻെറ വരുമാനം ഉയര്‍ന്നു.
2020 ജനുവരിയിൽ ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ 35ാം സ്ഥാനത്തായിരുന്നു ഈലണ്‍ മസ്‌ക്. മസ്ക് തൻെറ സമ്പത്തിനോട് 10,030 കോടി ഡോളറിൻെറ സമ്പാദ്യമാണ് കൂട്ടിച്ചേര്‍ത്തത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരൻമാരുടെ പട്ടികയിലെ 500 പേരെക്കാൾ കൂടുതൽ സമ്പത്ത് ഈ വര്‍ഷം എലൻ മസ്ക് ഉണ്ടാക്കി.
ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 18,700 കോടി ഡോളര്‍ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെയാണ്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…