Buzz News

കൊറോണയേക്കാള്‍ അപകടകാരിയാണ് ബി.ജെ.പിയെന്ന് നുസ്രത്ത് ജഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണയേക്കാള്‍ അപകടം പിടിച്ചതാണ് ബി.ജെ.പിയെന്ന് തൃണമൂര്‍ കോണ്‍ഗ്രസ് എം.പി. നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളെ തമ്മില്‍ പരസ്പരം തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി ഇന്ത്യയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് നുസ്രത്ത് ജഹാന്റെ ആരോപണം. ബാഷിര്‍ഹത് മണ്ഡലത്തില്‍ നന്ന ഒരുരക്തദാന ചടങ്ങില്‍ സംസാരിക്കവേയാണ് നുസ്രത്ത് ജഹാന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

‘കൊറോണയെക്കാള്‍ എന്താണ് അപകടകാരിയെന്ന് നിങ്ങള്‍ക്ക് അറിയാമോ, അത് ബി.ജെ.പിയാണ്. എന്താണെന്നാല്‍ അവര്‍ക്ക് മനുഷ്യത്വം എന്താണെന്ന് അറിയില്ലെ്‌നനു മാത്രമല്ല കഠിനാധ്വാനത്തിന്റെ മൂല്യവും അവര്‍ക്കറിയില്ല. എന്നാല്‍ നുസ്രത്ത് ഈ പരാമര്‍ശം ഉന്നയിച്ചപ്പോള്‍ അതിന് മറുപടിയായി ബി.ജെ.പി രംഗത്ത് എത്തി. എന്നാല്‍ അവര്‍ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ബി.ജെ.പിയുടെ സമൂഹമാധ്യമ തലവനും ബംഗാള്‍ തിരഞ്ഞെടുപ്പ് കോ-കണ്‍വീനറുമായ അമിത് മാളവ്യ പ്രസ്താവിച്ചു.

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

8 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

19 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago