ബുദാപെസ്റ്റ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബുധനാഴ്ച ഡയനാമോ കിവീസിനെതിരെ അമ്പത്തിയേഴാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നേട്ടം യുവൻറസ് യുവ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടിയെത്തി. രാജ്യത്തിനും ക്ലബ്ബിനും ആയി 750 ഗോളുകൾ എന്ന സുവർണനേട്ടം. 750 ഗോളടിക്കുന്ന നാലാമത്തെ മാത്രം ഫുട്ബോളറായി 35 കാരനായ പോർച്ചുഗൽ താരം. ഇപ്പോൾ കളിക്കുന്നവരിൽ ഒന്നാമനും 648 ഗോളുകളും പോർച്ചുഗലിന് ആയി 102 ഗോളുകളും ആണ് നേടിയത്. ജോസഫ് ബിക്കാൻ,റൊമാരിയോ, പെലെ, എന്നിവരാണ് നേരത്തെ 750 ഗോളടിച്ചത്.
ബാഴ്സലോണയുടെ അർജൻറീന താരം ലയണൽ മെസ്സി 885 മത്സരങ്ങളിൽ 712 ഗോൾ നേടിയിട്ടുണ്ട്. 2002 സ്പോർട്ടിംഗ് ക്ലബ് ലിസ്ബണിലൂടെ ക്ലബ് ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ക്രിസ്ത്യാനോ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവൻസ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു. രണ്ടായിരത്തി മൂന്നിൽ പോർച്ചുഗലിന് ആയി ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…