റഷ്യ: റഷ്യക്കാരിയായ ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ വിവാഹിതയാവുന്നു. 5 തവണ ഗ്രാന്റ്‌സ്‌ളാം നേടിയ മരിയ ഷറപ്പോവ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് തന്റെ പ്രണയവും വിവാഹവും പൊതുജനങ്ങള്‍ക്കായി വെളിപ്പെടുത്തിയത്. ബ്രിട്ടണിലെ വലിയൊരു ബിസിനസുകാരനായ അലക്‌സാണ്ടര്‍ ഗില്‍ക്‌സ് ആണ് ഷറപ്പോവയെ വിവാഹം ചെയ്യുന്നത്. മുപ്പത്തിമൂന്നുകാരിയായ മരിയ ഷറപ്പോവ രാജ്യന്തര ടെന്നീസില്‍നിന്നും ഈ വര്‍ഷം ഫിബ്രവരിയോടുകൂടി വിരമിച്ചിരുന്നു.
https://www.instagram.com/p/CI6Bk9rMifU/
മരിയ ഷറപ്പോവ തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കഴിഞ്ഞ ദിവസം തന്റെ പ്രതിശ്രത വരനൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലേക്ക് ഷെയര്‍ ചെയ്തത്. അലക്‌സാണ്ടര്‍ പാഡില്‍8 എന്ന ഓണ്‍ലൈന്‍ ലേലകമ്പനി ബിസിനസ് നടത്തുന്ന വിജയം കണ്ട ഒരു ബിസിനസുകാരനാണ്. 2018 ലാണ് ആദ്യമായി മരിയ ഷറപ്പോവയും അലക്‌സാണ്ടറും പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. അതോടുകൂടെ അവരുടെ പേരില്‍ ഗോസിപ്പികളും ധാരാളം പ്രചരിച്ചിരുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…