റിയാദ്: കോവിഡിന്റെ പെട്ടെന്നുള്ള വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ അടച്ചിരുന്ന അതിര്‍ത്തികള്‍ എല്ലാം തന്നെ തുറക്കും. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന എല്ലാ യാത്രകളും പുനരാരംഭിക്കാന്‍ ഗവണ്‍മെന്റ് തീരുമാനമായി. ഡിസംബര്‍ 20 മുതലായിരുന്നു സൗദിഅറേബ്യ എല്ലാ യാത്രകളും വിലക്കിയിരുന്നത്. വിലക്ക് പിന്‍വലിച്ചതോടെ ഞായറാഴ്ച മുതല്‍ എല്ലാ വിമാന സര്‍വ്വീസുകളും പുനരാരാംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
എന്നാല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇപ്പോഴും പൂര്‍ണ്ണമായും തുറന്നിട്ടില്ല. അതിനാല്‍ ഇന്തയിലെ യാത്രക്കാര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലേക്ക് എത്താന്‍ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ ചെന്ന് അവിടെത്ത ഒരാഴ്ച ക്വാറന്‍ന്റൈന്‍ പൂര്‍ത്തിയാക്കിയിട്ട് സൗദി അറേബ്യയിലേക്ക് പോവാന്‍ സാധിക്കും.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…