ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിണ്ടും പാകിസ്താന്റെ കടന്നു കയറ്റം. ശ്രീനഗറിലെ രജൗരിയിലാണ് പാകിസ്താന്‍ വീണ്ടും കടന്നു കയറ്റം നടത്തി പ്രകോപനമില്ലാതെ വെടിവെപ്പ് തുടങ്ങിയത്. ഉടനെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. രജൗരിലെ സുന്ദര്‍ബനി സെക്ടറിലാണ് അപ്രതീക്ഷിതമായ ഈ ഏറ്റുമുട്ടല്‍ സംഭവിച്ചത്
പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മെന്‍ സുഖ്ബര്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ വീര ചരമം പ്രാപിച്ച സൈനികരെന്ന് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന പാകിസ്താന്‍ വെടിവെപ്പില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും മരണമടഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ സുന്ദര്‍ബനി സെക്ടറില്‍ നടന്ന അക്രമണം. അക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം അപലപിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…