കീവ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്രൂരതകളെ അതിജീവിച്ച 96 വയസ്സുകാരൻ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നാത്‍സികളുടെ കൂട്ടക്കൊലകളെ അതിജീവിച്ച യുക്രെയ്നിലെ 96 വയസ്സുകാരൻ ബോറിസ് റൊമൻഷെങ്കോവാണു കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
‘ഹിറ്റ്ലറെ അതിജീവിച്ചയാൾ, പുട്ടിനാൽ കൊല്ലപ്പെട്ടെന്നു’ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാത്‍സികളുടെ നാല് കോൺസൺട്രേഷൻ ക്യാംപിലെ ക്രൂരതകളെ അതിജീവിച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയ ആളാണ് ബോറിസ്.
ഹാർകീവിൽ താമസിച്ചിരുന്ന ബോറിസ് റൊമൻഷെങ്കോവിന്റെ വീട് റഷ്യയുടെ ബോംബാക്രമണത്തിൽ കത്തിനശിക്കുകയായിരുന്നു. കത്തിയെരിയുന്ന വീടിന്റെ ദൃശ്യങ്ങൾ പ്രദേശവാസികള്‍ അയച്ചുതന്നപ്പോഴാണു സംഭവം അറിയുന്നതെന്ന് ബോറിസിന്റെ കൊച്ചുമകൾ യൂലിയ റൊമൻഷെങ്കോ പ്രതികരിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…