മുംബൈ: ലൈംഗിക അതിക്രമത്തിന്റെ സമയത്ത് പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിക്കുന്നതും പാൻസിന്റെ ” സിപ്പ് ” അഴിക്കുന്നതും ലൈംഗിക അതിക്രമം ആയി പരിഗണിക്കാൻ പറ്റില്ലെന്ന് മുംബൈ ഹൈക്കോടതി . വീണ്ടും വിചിത്രമായ വിധിയിലൂടെ ജനശ്രദ്ധയിലേക്ക് മുംബൈ ഹൈക്കോടതി . മുംബൈ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചാണ് ഈ വിചിത്രമായ വിധി വീണ്ടും പ്രഖ്യാപിച്ചത്.
ബെഞ്ചിനെ നിരീക്ഷണ പ്രകാരം പോക്സോ പ്രകാരം ഇത് കുറ്റകരമല്ല എന്നാണ് വിധിയെഴുതിയത്. 12 വയസ്സുകാരിയെ ചെപ്പി പിടിപ്പിച്ച 50 വയസ്സുകാരൻ എതിരെ നടന്ന വിചാരണയിൽ ആണ് ജസ്റ്റിസ് പുഷ്പാ ഗണേശ വാല ഇത്തരം ഉത്തരവിറക്കിയത്. കഴിഞ്ഞദിവസം വസ്ത്രത്തിന് മുകളിൽ കൂടെ കൂടെ മാറിടത്തിൽ പിടിക്കുന്നത് പോക്സോ പ്രകാരം ലൈംഗിക അതിക്രമം അല്ല എന്ന് എന്ന വിധി പ്രഖ്യാപിച്ചതിനെ രാജ്യം തന്നെ ശക്തമായി പ്രതികരിച്ച സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തിൽ പുതിയ വിധി വന്നിരിക്കുന്നത്.
പ്രതിയായ വ്യക്തി ദുരുദ്ദേശത്തോടെ ആണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് എന്ന് എന്ന് കോടതിക്ക് ബോധ്യപ്പെട്ടു എന്നും എന്നാൽ ലൈംഗിക ആക്രമണം നടന്നതായി തെളിയിക്കുവാൻ പ്രതിഭാഗം വക്കീലിനെ സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…