ഭർത്താവിനെതിരെ സ്ത്രീധന പരാതി നൽകാൻ വന്ന 26 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 54 കാരനായ പോലീസ് സബ് ഇൻസ്പെക്ടർ (എസ്‌ഐ) അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ കേര്‍ലി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ആണ് യുവതിയെ പീഡിപ്പിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ഭർത്താവിനെതിരെ കേസെടുക്കാൻ മാർച്ച് 2 ന് വൈകുന്നേരം 5.30 ഓടെ യുവതി ഖേർലി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. മൂന്ന് ദിവസം സ്റ്റേഷനിനുള്ളില്‍ പൂട്ടിയിട്ടാണ് യുവതിയെ പീഡിപ്പിച്ചത്.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…