കോഴിക്കോട്: കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ടിപി കേസ് പ്രതികളാണെന്നും ഇവരെ എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കുന്നില്ല എന്ന കാര്യം അന്വേഷിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.
ക്രിമിനുകൾക്ക് സംരക്ഷണം നൽകാനാണോ സർക്കാർ. ക്രിമിനലുകൾക്ക് റിസോർട്ടിൽ താമസിക്കാനും ഡിജെ പാർട്ടി നടത്താനും സാഹചര്യം കേരളത്തിൽ എങ്ങനെ ഉണ്ടാകുന്നു. ഇവിടെ ഒരു പൊലീസ്, ഇന്റലിജൻസ് സംവിധാനം ഇല്ലെ? ഇത്തരത്തിൽ ക്രിമിനലുകളെ വളരാൻ അനുവദിക്കുന്നതു കൊണ്ടാണ് കേരളത്തിൽ അടിക്കടി കൊലപാതകങ്ങളും മറ്റും ഉണ്ടാകുന്നതെന്നും രമ പറഞ്ഞു.
ഇന്നു രാവിലെയാണ് വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസില്‍ പരോളിലിറങ്ങിയ പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് പിടിയിലായത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…