ഡിസംബർ ഇരുപത്തിയൊന്ന് ബുധൻ തിരുവനന്തപുരത്ത് | കോവളത്തുള്ള മനോഹരമായ ഒരു റിസോർട്ടിൽ ഒരു സിനിമക്കു തുടക്കമിടുകയാണ്.
ചിത്രം – തിമിംഗലവേട്ട .
രാകേഷ് ഗോപനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
വി.എം.ആർ.ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജിമോൻ, കെ.ജി.പുരുഷോത്തമൻ ,ജയൻ (രജപുത്രാ ഔട്ട് ഡോർ യൂണിറ്റ്, ) റോണക്സ് സേവ്യർ, അരുൺ മനോഹർ, കണ്ണൻ ആതിരപ്പള്ളി, അരുൺ മനോഹർ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് സജിമോൻ സ്വിച്ചോൺ കർമ്മവും അനൂപ് മേനോൻ ഫസ്റ്റ് ക്ലാപ്പും നൽകി.
തുടർന്ന് അനൂപ് മേനോനും മായാമേനോനും പങ്കെടുത്ത രംഗത്തോടെ ചിത്രീകരണത്തിനു തുടക്കമായി.
ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ജയരാമൻ എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
തികഞ്ഞ പൊളിറ്റിക്കൽ സ്റ്റയർ,
കലാഭവൻ ഷാജോണും, ബൈജു സന്തോഷുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ ,മനോജ് (കെ.പി.എ.സി) പി.പി.കുഞ്ഞിക്കണ്ണൻ ഉണ്ണി ചിറ്റൂർ, മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.
ഹരി നാരായണൻ്റെ വരികൾക്ക് നൗഫൽ അബ്ദുള്ള എഡിറ്റിംഗ്യം നിർവഹിക്കുന്നു.
കലാസംവിധാനം – കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് – റോണക്സ് സ്റ്റേർ ,കോസ്റ്റ്യം – ഡിസൈൻ – അരുൺ മനോഹർ.
ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.
ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം’
പ്രൊഡക്ഷൻ എക്സികുട്ടീവ് -ഹരി കാട്ടാക്കട,
പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ.
ഫോട്ടോ – സിജോ ജോസഫ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…