അയർലൻഡ് മലയാളിയായ ബിനു രചനയും ഈണവും നിർവഹിച്ച “ഓസ്തിയായ് ജീവന്റെ അപ്പമായ് ” റിലീസ് ചെയ്തു. ഈ ദിവ്യകാരുണ്യ ഗീതം ആലപിച്ചിരിക്കുന്നത് ജിസ്മി രാജുവാണ്. പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾക്ക് ഈണം നൽകുകയും ഗാനങ്ങൾ രചിക്കുകയും ചെയ്യുന്ന ബിനു കെപി മലയാളികൾക്ക് സുപരിചിതനാണ്.
നോർബട്ട് അനീഷ് ആന്റോയാണ് ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നതു.
വരികൾ, സംഗീതം, റെക്കോർഡിംഗ്: ബിനു കരോട്ടേൽ പൗലോസ്
ക്രമീകരണങ്ങൾ, ഗിറ്റാർ, ബാസ്, ഓർക്കസ്ട്രേഷൻ, മിക്സിംഗ് & മാസ്റ്ററിംഗ്: നോബർട്ട് അനീഷ് ആന്റോ
കോറസ്: സിജി, റിൻസി – റെക്കോഡ് ചെയ്തത് ഫാ.ലിജേഷ്
ഫീച്ചർ ചെയ്യുന്നു: ജിസ്മി രാജുവും പ്രെയ്‌സി റോബിൻസണും
ഛായാഗ്രഹണവും എഡിറ്റിംഗും: ജോയ്‌സൺ ജോയ്, FF മീഡിയ അയർലൻഡ്
പ്രത്യേക നന്ദി:
ഇഞ്ചിക്കൂർ ഇമ്മാക്കുലേറ്റ് ചർച്ച്
വിൽസൺ വർഗീസ് പൂണിലി
പ്രെയ്സി റോബിൻസൺ
വീഡിയോ:
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…