gnn24x7

അയർലൻഡിൽ നിന്നും മനോഹരമായ മറ്റൊരു ക്രിസ്തീയ ഗാനം കൂടി; “ഓസ്തിയായ് ജീവന്റെ അപ്പമായ് ” റിലീസ് ചെയ്തു

0
246
gnn24x7

അയർലൻഡ് മലയാളിയായ ബിനു രചനയും ഈണവും നിർവഹിച്ച “ഓസ്തിയായ് ജീവന്റെ അപ്പമായ് ” റിലീസ് ചെയ്തു. ഈ ദിവ്യകാരുണ്യ ഗീതം ആലപിച്ചിരിക്കുന്നത് ജിസ്മി രാജുവാണ്. പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾക്ക് ഈണം നൽകുകയും ഗാനങ്ങൾ രചിക്കുകയും ചെയ്യുന്ന ബിനു കെപി മലയാളികൾക്ക് സുപരിചിതനാണ്.

നോർബട്ട് അനീഷ്‌ ആന്റോയാണ് ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നതു.

വരികൾ, സംഗീതം, റെക്കോർഡിംഗ്: ബിനു കരോട്ടേൽ പൗലോസ്
ക്രമീകരണങ്ങൾ, ഗിറ്റാർ, ബാസ്, ഓർക്കസ്ട്രേഷൻ, മിക്സിംഗ് & മാസ്റ്ററിംഗ്: നോബർട്ട് അനീഷ് ആന്റോ
കോറസ്: സിജി, റിൻസി – റെക്കോഡ് ചെയ്തത് ഫാ.ലിജേഷ്
ഫീച്ചർ ചെയ്യുന്നു: ജിസ്മി രാജുവും പ്രെയ്‌സി റോബിൻസണും
ഛായാഗ്രഹണവും എഡിറ്റിംഗും: ജോയ്‌സൺ ജോയ്, FF മീഡിയ അയർലൻഡ്
പ്രത്യേക നന്ദി:
ഇഞ്ചിക്കൂർ ഇമ്മാക്കുലേറ്റ് ചർച്ച്
വിൽസൺ വർഗീസ് പൂണിലി
പ്രെയ്സി റോബിൻസൺ

വീഡിയോ:



gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here